Malaika Arora: നോട്ടം തെറ്റി പോകും, വൈറൽ ഫോട്ടോ ഷൂട്ടിന് ഡ്രസ്സിൽ താരം വരുത്തിയ മാറ്റം

Malaika Arora Hot Photo Shoot: താരത്തിൻറെ പുത്തൻ ഫോട്ടോ ഷൂട്ടാണ് ഇപ്പോൾ വൈറലാകുന്നത്

ടെലിവിഷൻ താരവുമാണ് മല്ലിക അറോറ. എംടിവി ഇന്ത്യ അതിന്റെ പ്രവർത്തനം ആരംഭിച്ചപ്പോൾ വിജെമാരിൽ ഒരാളായി അറോറ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.ബോളിവുഡ് നടനും സംവിധായകനും നിർമ്മാതാവുമായ അർബാസ് ഖാനെ 1998-ൽ മലൈക വിവാഹം കഴിച്ചു, ഒരു കോഫി പരസ്യ ചിത്രീകരണത്തിനിടെയാണ് മലൈക പരിചയപ്പെട്ടത്. നിരവധി സിനിമകളിൽ ടെലിവിഷൻ ഷോകളിലും ശ്രദ്ധ നേടിയ താരത്തിൻറെ പുത്തൻ ഫോട്ടോ ഷൂട്ടാണ് ഇപ്പോൾ വൈറലാകുന്നത്. 

1 /6

2 /6

3 /6

4 /6

5 /6

6 /6

You May Like

Sponsored by Taboola