ഇന്നലെ 200 രൂപയാണ് ഒരു പവൻ സ്വർണത്തിന് കുറഞ്ഞത്. ഇതോടെയാണ് വില വീണ്ടും 56,000ൽ എത്തി നിൽക്കുകയാണ്.
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത് എന്നാണ് റിപ്പോർട്ട്.
ഡിസംബർ 1 ന് സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. പവന് 57,200 ഉം ഗ്രാമിന് 7150 ആയിരുന്നു വില. പിന്നീട് ഡിസംബർ 2 ന് സ്വർണവില 480 കുറഞ്ഞ് പവന് 56,720 ഉം ഡിസംബർ 3 ന് വില കൂടി 57,040 ആയി. ഡിസംബർ 4ന് വിലയിൽ മാറ്റമില്ല. ഡിസംബർ 5ന് വില 80 രൂപ കൂടി 57,120 ആയി. ഡിസംബർ 6ന് വില 200 രൂപ കുറഞ്ഞ് 56,920 ആയി.
ഡൽഹിയിൽ 22 carat സ്വർണവില (1 gram) 7,130 ഉം, 24 carat ന് 7,777 ആണ്
മുംബൈ 22 carat സ്വർണവില (1 gram) 7,115, 24 carat ന് 7,762 ആണ്
ചെന്നൈ 22 carat സ്വർണവില (1 gram) 7,115, 24 carat ന് 7,762 ആണ്
ബെംഗളൂരു 22 carat സ്വർണവില (1 gram) 7,115, 24 carat ന് 7,762 ആണ്
ഹൈദരാബാദ് 22 carat സ്വർണവില (1 gram) 7,115, 24 carat ന് 7,762 ആണ്