Courtesy: Kangana Ranaut/Instagram
രാമഭദ്രാചാര്യ എന്ന സ്വാമിയുടെ അനുഗ്രഹം വാങ്ങിക്കാനായി എത്തിയതാണ് കങ്കണ.
അയോധ്യയിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ചാണ് കങ്കണ എത്തിയത്.
വരൂ രാമ വരൂ എന്ന വാക്കിലൂടെയാണ് കങ്കണയുടെ ക്യാപ്ഷൻ ആംഭിക്കുന്നത്.
ഏറെ ആദരണീയനായ ശ്രീ രാമഭദ്രാചാര്യയുടെ അനുഗ്രഹം വാങ്ങാനാണ് താൻ എത്തിയതെന്നും കങ്കണ കുറിച്ചിട്ടുണ്ട്.
അദ്ദേഹം സംഘടിപ്പിച്ച ഹനുമാൻ ജി യജ്ഞത്തിൽ പങ്കെടുത്തു.
അയോധ്യധാമിൽ ശ്രീരാമനെ സ്വാഗതം ചെയ്യുന്ന സന്തോഷത്തിലാണ് എല്ലാവരുമെന്നും.
നാളെ അയോധ്യയിലെ രാജാവ് ദീർഘനാളത്തെ വനവാസത്തിനുശേഷം നാട്ടിലേക്ക് തിരിച്ചെത്തുകയാണ്. വരൂ രാമ വരൂ എന്നാണ് കങ്കണ കുറിച്ചിരിക്കുന്നത്.