Ayodhya Ram Temple: പ്രാണ പ്രതിഷ്ടയ്ക്കിനി മണിക്കൂറുകൾ, അണിഞ്ഞൊരുങ്ങി രാമക്ഷേത്രം-ചിത്രങ്ങൾ

1 /7

അയോധ്യയിലെ പ്രാണ പ്രതിഷ്ഠക്ക് ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി

2 /7

ഇതിന് പിന്നാലെ അലങ്കരിച്ച ക്ഷേത്രത്തിൻറെ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്

3 /7

രാമ ജന്മഭൂമി തീർത്ഥ ട്രസ്റ്റാണ് ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുന്നത്

4 /7

ശക്തമായ സുരക്ഷയാണ് അയോധ്യയിലും പരിസര പ്രദേശങ്ങളിലും പ്രാണ പ്രതിഷ്ഠക്ക് മുന്നോടിയായി ഒരുക്കിയിരിക്കുന്നത്

5 /7

പ്രതിഷ്ഠാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയാകും, ലക്ഷ്മികാന്ത് ദീക്ഷിതിന്റെ നേതൃത്വത്തിലുള്ള പൂജാരിമാരാണ് പ്രധാന ചടങ്ങുകൾക്ക് നേതൃത്വം നൽകുക.

6 /7

പൊതു അവധി ഇതിനോടകം ഉത്തർ പ്രദേശിൽ പ്രഖ്യാപിച്ചു കഴിഞ്ഞു

7 /7

രാമജന്മ ഭൂമി തീർത്ഥ ട്രസ്റ്റ് പങ്ക് വെച്ച ചിത്രങ്ങൾ

You May Like

Sponsored by Taboola