Today's Gold Rate: മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണ വിപണി; ഇന്നത്തെ വില അറിയാം

Gold Rate Today: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കൂടി. ഒറ്റയടിക്ക് 600 രൂപയാണ് ഇന്ന് കേരളത്തിൽ ഒരു പവൻ സ്വർണത്തിന് ഉയർന്നത്. 

 

1 /8

ഇന്നലെ ഒരു പവന് 120 രൂപ ഉയർന്നിരുന്നു. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 7215 രൂപയാണ് വില.  

2 /8

സംസ്ഥാനത്തെ സ്വർണവിയിൽ കുറച്ച് ദിവസങ്ങളായി ചാഞ്ചാട്ടം തുടരുകയാണ്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങലും സ്വര്‍ണവിലയെ ബാധിക്കുന്നുണ്ട്.  

3 /8

ഡിസംബർ 1ന് സ്വർണവിലയിൽ മാറ്റമില്ല. പവന് 57200 ഉം ഗ്രാമിന് 7150 ആയി തുടരുന്നു. ഡിസംബർ 2 ന് സ്വർണവില 480 കുറഞ്ഞ് പവന് 56720 ഉം ഡിസംബർ 3 ന്  57,040 ഉം ഡിസംബർ 4 ന് 57,040 തുടർന്നു, ഡിസംബർ 5 ന് 57,120 ഉം ഡിസംബർ 6 ന് 56,920 ഉം ഡിസംബർ 7 നും ഡിസംബർ 8 നും അതെ വിലയിൽ തുടരുന്നു. ഡിസംബർ 9ന് 120 രൂപ കൂടി 57,040 രൂപ എന്ന നിലയിലായിരുന്നു വിപണി. ഡിസംബർ 10ന് 600 രൂപ കൂടി 57,640 രൂപയായി.   

4 /8

ഡൽഹിയിൽ 22, carat സ്വർണവില (10 gram) 72,200 ഉം, 24 carat ന് 78,750 ആണ്.   

5 /8

മുംബൈ 22 carat സ്വർണവില (10 gram) 72,050, 24 carat ന് 78,600   

6 /8

ചെന്നൈ 22 carat സ്വർണവില (10 gram) 72,050, 24 carat ന് 78,600   

7 /8

ബെം​ഗളൂരു 22 carat സ്വർണവില (10 gram) 72,050, 24 carat ന് 78,600   

8 /8

ഹൈദരാബാദ് 22 carat സ്വർണവില (10 gram) 72,050, 24 carat ന് 78,600   

You May Like

Sponsored by Taboola