Happy Birthday Anushka Sharma: അനുഷ്‌ക ശർമ്മയ്ക്ക് ഇന്ന് 34-ാം പിറന്നാള്‍, വിരുഷ്‌കയുടെ ചിത്രങ്ങള്‍ കാണാം

ബോളിവുഡ് നടിയും നിർമ്മാതാവുമായ അനുഷ്‌ക ശർമ്മ ഇന്ന് തന്‍റെ  34-ാം ജന്മദിനം ആഘോഷിക്കുകയാണ്.  മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും അനുഷ്‌കയും    'വിരുഷ്‌ക' എന്ന പേരില്‍ പ്രശസ്തരാണ്. ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ സെലിബ്രിറ്റി ദമ്പതികള്‍ ആണ്. 

അനുഷ്‌കയുടെ ജന്മദിനത്തിൽ, വിരുഷ്‌കയുടെ ജീവിതത്തിലെ പ്രധാന നിമിഷങ്ങള്‍ കാണാം ചിത്രങ്ങളിലൂടെ.... 

1 /5

  ആജീവനാന്ത കൂട്ടാളി ടീം ഇന്ത്യയെ പിന്തുണയ്ക്കുന്നതിനായി വിദേശ ടൂറുകളില്‍ പലപ്പോഴും വിരാടിനൊപ്പം അനുഷ്‌കയേയും കാണാം

2 /5

മാതാപിതാക്കള്‍ 2021 ജനുവരി 11 ന് വിരാടിനും അനുഷ്‌കയ്ക്കും ഒരു പെൺകുഞ്ഞ് പിറന്നു. 

3 /5

പ്രണയകാലം വിവാഹത്തിന് മുമ്പ് ദഇരുവരും ഏകദേശം അഞ്ച് വർഷത്തോളം പ്രണയത്തിലായിരുന്നു...  

4 /5

വിരുഷ്ക എങ്ങിനെ കണ്ടുമുട്ടി?   2013ൽ ഒരു പരസ്യ ചിത്രീകരണത്തിനിടെയാണ് വിരാട് അനുഷ്കയെ കാണുന്നത്. 

5 /5

  വിരുഷ്ക  വിവാഹം 2017 ഡിസംബർ 11 നാണ് വിരാട് അനുഷ്കയെ വിവാഹം കഴിച്ചത്. 

You May Like

Sponsored by Taboola