Jupiter Transit 2023: ദിവസങ്ങൾ മാത്രം ബാക്കി...2023ലെ വ്യാഴ സംക്രമണത്തിൽ ഈ രാശിക്കാരുടെ ഭാ​ഗ്യം തിളങ്ങും

Guru Gochar 2023: 2023ൽ പല പ്രധാന ​ഗ്രഹങ്ങളും അവയുടെ രാശി മാറും. വ്യാഴവും രാശിമാറാൻ പോകുകയാണ്. അഞ്ച് രാശിക്കാർക്ക് ഈ രാശിമാറ്റം ​ഗുണം ചെയ്യും. ഏതൊക്കെ രാശിക്കാർക്കാണ് വ്യാഴ സംക്രമണം മികച്ച ഫലങ്ങൾ നൽകുകയെന്ന് നോക്കാം...

 

1 /5

മേടം: മുടങ്ങിക്കിടക്കുന്ന ജോലികളെല്ലാം പൂർത്തിയാക്കും. വ്യാപാരികൾക്ക് ഗുണമുണ്ടാകും. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് വിജയം നേടാൻ കഴിയും.     

2 /5

മിഥുനം: വരുമാനം വർധിക്കും. തൊഴിലന്വേഷകർക്ക് അനുകൂലമായ നേട്ടങ്ങൾ ലഭിക്കും. പുതിയ വരുമാന മാർഗങ്ങൾ ഉടലെടുക്കും. വിദ്യാർത്ഥികൾക്ക് അനുകൂല സമയം.    

3 /5

കർക്കടകം: കർക്കടക രാശിക്കാർക്ക് അനുകൂലമായിരിക്കും ഈ കാലയളവ്. ബിസിനസിൽ പുതിയ അവസരങ്ങൾ ലഭിക്കും. സ്ഥാനക്കയറ്റത്തോടൊപ്പം വരുമാനത്തിലും വർധനവിന് സാധ്യതയുണ്ട്. സമൂഹത്തിൽ നല്ല പേരുണ്ടാകും. ജോലിസ്ഥലത്ത് നിങ്ങളുടെ ജോലി വിലമതിക്കും.    

4 /5

കന്നി: ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. കുടുംബാന്തരീക്ഷം മികച്ചതായിരിക്കും. പുതിയ വരുമാന മാർഗങ്ങൾ തുറക്കും.    

5 /5

മീനം: മീനം രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. തൊഴിലിൽ പുരോഗതിയുണ്ടാകും. വരുമാനം വർധിക്കും. വ്യാപാരികൾക്ക് ഗുണം ചെയ്യും. വിദ്യാർത്ഥികൾ പഠനത്തിൽ വിജയിക്കും.    (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്.)

You May Like

Sponsored by Taboola