Shukra Gochar Impact: ജ്യോതിഷപ്രകാരം മാളവ്യയോഗം പഞ്ചമഹാപുരുഷ രാജയോഗങ്ങളിലൊന്നായിട്ടുള്ള യോഗമായി കണക്കാക്കുന്നു.
Malavay Rajaygoa Impact: ഇത് വളരെ അത്ഭുതകരമായ ഒരു യോഗമായി കണക്കാക്കുന്നു. മാളവ്യ രാജയോഗം ശുക്രനുമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു യോഗമാണ്.
Shukra Gochar Impact: ജ്യോതിഷപ്രകാരം മാളവ്യയോഗം പഞ്ചമഹാപുരുഷ രാജയോഗങ്ങളിലൊന്നായിട്ടുള്ള യോഗമായി കണക്കാക്കുന്നു. ഇത് വളരെ അത്ഭുതകരമായ ഒരു യോഗമായി കണക്കാക്കുന്നു. മാളവ്യ രാജയോഗം ശുക്രനുമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു യോഗമാണ്
മെയ് മാസത്തിൽ ഭൂതങ്ങളുടെ അധിപനായ ശുക്രൻ ഇടവ രാശിയിൽ സംക്രമിക്കുകയും മാളവ്യ രാജയോഗം സൃഷ്ടിക്കുകയും ചെയ്യും ഇത് 4 രാശികളിലുള്ളവർക്ക് ശുഭഫലങ്ങൾ നൽകും.
ജ്യോതിഷപ്രകാരം മാളവ്യയോഗത്തെ പഞ്ചമഹാപുരുഷ രാജയോഗങ്ങളിലൊന്നായിട്ടാണ് കണക്കാക്കുന്നത്. അത് വളരെ അത്ഭുതകരമായ യോഗമായിട്ടാണ് കണക്കാക്കുന്നത്. മാളവ്യ രാജയോഗം ശുക്രനുമായി ബന്ധപ്പെട്ടിരിക്കുന്നു
മാളവ്യ രാജയോഗം ശുക്രനുമായി ബന്ധപ്പെട്ടിരിക്കുന്നു, ശുക്രൻ ലഗ്നത്തിൽ നിന്നോ ചന്ദ്രനിൽ നിന്നോ കേന്ദ്ര ഗൃഹങ്ങളിൽ സ്ഥിതി ചെയ്യുന്ന ഏതൊരു വ്യക്തിയുടെയും ജാതകത്തിൽ അതായത്, ശുക്രൻ ലഗ്നത്തിൽ നിന്ന് 1, 4, 7 അല്ലെങ്കിൽ 10 ഭാവങ്ങളിൽ നിന്നാൽ അല്ലെങ്കിൽ ജാതകത്തിൽ ചന്ദ്രൻ, ഇടവം, തുലാം, മീനം എന്നീ രാശികളിലാണെങ്കിൽ ജാതകത്തിൽ മാളവ്യരാജയോഗം സൃഷ്ടിക്കും.
Malavya Rajayoga 2024: ജ്യോതിഷത്തിൽ ഒമ്പത് ഗ്രഹങ്ങൾ, ജാതകം, രാശികൾ എന്നിവയ്ക്ക് വലിയ പ്രാധാന്യമാണുള്ളത്.
ഓരോ ഗ്രഹവും ഒരു നിശ്ചിത സമയത്തിന് ശേഷം ഒരു രാശിയിൽ നിന്ന് മറ്റൊന്നിലേക്ക് മാറും. ഈ കാലഘട്ടത്തിൽ ഗ്രഹങ്ങളുടെ ചലനം മാറുന്നത് മൂലം സംയോജനവും രാജയോഗവും ഉണ്ടാകാറുണ്ട്.
സ്നേഹത്തിൻ്റെയും സൗന്ദര്യത്തിൻ്റെയും സന്തോഷത്തിൻ്റെയും ഘടകമായ ശുക്രൻ മെയ് 19 ന് സ്വന്തം രാശിയായ ഇടവത്തിൽ പ്രവേശിച്ചു, അതിലൂടെ ഈ 3 രാശിക്കാരുടെ ഭാഗ്യത്തെ മിന്നിത്തെളിയിക്കുന്ന മാളവ്യ രാജയോഗം സൃഷ്ടിക്കും. ആ ഭാഗ്യ രാശികൽ ഏതെന്ന് അറിയാം...
ഇടവം (Taurus): സ്വന്തം രാശിയിലെ ശുക്രൻ്റെ സംക്രമണവും മാളവ്യ രാജയോഗത്തിൻ്റെ രൂപീകരണവും ഇവർക്ക് വളരെയധികം ഭാഗ്യമായിരിക്കും. ഈ കാലയളവിൽ ബിസിനസുകാർക്ക് നല്ല ലാഭം ഉണ്ടാകും, വരുമാനം വർദ്ധിക്കും പുതിയ വരുമാന മാർഗ്ഗങ്ങൾ തുറക്കും, ജോലി അന്വേഷിക്കുന്ന യുവാക്കൾക്ക് നല്ല വാർത്തകൾ ലഭിച്ചേക്കാം, കരിയറുമായി ബന്ധപ്പെട്ട് പല വലിയ തീരുമാനങ്ങളും എടുക്കാം
ചിങ്ങം (Leo): ശുക്രൻ്റെ സംക്രമവും മാളവ്യ രാജയോഗത്തിൻ്റെ രൂപീകരണവും ചിങ്ങം രാശിക്കാർക്ക് ഇരട്ടി ഗുണങ്ങൾ ലഭിക്കും. ഇവർക്ക് ജോലിയിൽ പുതിയ അവസരങ്ങൾക്കൊപ്പം സ്ഥാനക്കയറ്റത്തിനും ശമ്പള വർദ്ധനവിനും ശക്തമായ സാധ്യത, ഒരു പുതിയ ബിസിനസ്സ് തുടങ്ങാൻ നല്ല സമയം, വിജയത്തോടെ സാമ്പത്തിക നേട്ടം ഉണ്ടാകും
കുംഭം (Aquarius): മാളവ്യരാജയോഗം ഇവർക്കും ഗുണകരമാകും, ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കും. ഭൗതിക സുഖങ്ങളിൽ വർദ്ധനവുണ്ടാകും, ജോലിയിൽ നല്ല അവസരങ്ങൾ ലഭിച്ചേക്കാം, സാമ്പത്തിക സ്ഥിതി ശക്തമാകും, ബിസിനസ്സിൽ നിങ്ങൾക്ക് പ്രത്യേക നേട്ടങ്ങൾ ലഭിക്കും, വിദേശത്ത് നിന്ന് ചില നല്ല വിവരങ്ങൾ ലഭിച്ചേക്കാം, പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും
കന്നി (Virgo): ശുക്രൻ്റെ സംക്രമവും മാളവ്യ രാജയോഗത്തിൻ്റെ രൂപീകരണവും ഇവർക്ക് ശരിക്കും ഒരു അനുഗ്രഹമായിരിക്കും. ഭാഗ്യം നിങ്ങളുടെ ഭാഗത്തായിരിക്കും, സാമ്പത്തിക സ്ഥിതി ശക്തിപ്പെടും, പുതിയ വരുമാന മാർഗങ്ങൾ ലഭ്യമാകും, സൗകര്യങ്ങളിൽ വർദ്ധനവ്, പുതിയ വാഹനത്തിലോ വസ്തുവിലോ നിക്ഷേപിക്കാണ് യോഗം, മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് നല്ല ഫലം ലഭിക്കും (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)