ദുൽഖറിന്റെ നായികയായെത്തിയ ഈ നടിയെ ഓർമയുണ്ടോ?

സിനിമ ഫീൽഡിൽ താരം ഇപ്പോൾ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ തൻറെ വിശേഷങ്ങളെല്ലാം നടി പങ്കുവെയ്ക്കാറുണ്ട്.

ദുൽഖർ സൽമാൻ നായകനായ സിഐഎ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് കാർത്തിക മുരളീധരൻ. പ്രശസ്ത ഛായാഗ്രാഹകന്‍ സികെ മുരളീധരന്റെ മകളാണ് കാർത്തിക. സിഐഎയ്ക്ക് ശേഷം മമ്മൂട്ടി ചിത്രം അങ്കിളിലും കാർത്തിക പ്രധാന വേഷം ചെയ്തു. ബാംഗ്ലൂര്‍ സൃഷ്ടി സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ ബിരുദം ചെയ്തുകൊണ്ടിരിക്കുന്നതിനിടെയാണ് താരം അഭിനയത്തിലേക്ക് കടക്കുന്നത്. 

1 /7

2 /7

3 /7

4 /7

5 /7

6 /7

7 /7

You May Like

Sponsored by Taboola