Actress Radhika: മലയാളികളുടെ ക്ലാസ്മേറ്റ്സിലെ റസിയ ഇപ്പോൾ എവിടെ

ക്ലാസ്മേറ്റ്സായിരുന്നു രാധികയുടെ ശ്രദ്ധ നേടിയ ചിത്രം.

ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിലൂടെയാണ് രാധിക എന്ന നടി മലയാളികളുടെ ഫേവറിറ്റ് ലിസ്റ്റിൽ ഇടം നേടുന്നത്. ഇതിന് മുൻപും ചില ചിത്രങ്ങൾ ചെയ്തിരുന്നെങ്കിലും ക്ലാസ്മേറ്റ്സായിരുന്നു രാധികയുടെ ശ്രദ്ധ നേടിയ ചിത്രം. നിലവിൽ ഹസ്ബൻറിനൊപ്പം താരം വിദേശത്താണ്.

 

1 /6

2 /6

3 /6

4 /6

5 /6

6 /6

You May Like

Sponsored by Taboola