Dilsha Prasannan: കൂൾ ദിൽഷ! ദിൽഷ പ്രസന്നന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

1 /4

മഴവിൽ മനോരമയിലെ സൂപ്പർഹിറ്റ് ഡാൻസ് റിയാലിറ്റി ഷോയായ ഡി ഫോർ ഡാൻസിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ദിൽഷ പ്രസന്നൻ. ' 

2 /4

  ഏഷ്യാനെറ്റിലെ ബിഗ് ബോസ് ഷോയിലൂടെയാണ് ദിൽഷ പിന്നെ മലയാളികളുടെ മനസിൽ സ്ഥാനം പിടിച്ചത്.  

3 /4

 ബിഗ് ബോസ് വിജയിയായ ദിൽഷ പ്രസന്നൻ ബിഗ് ബോസ് ചരിത്രത്തിലെ ആദ്യത്തെ വനിത വിജയി കൂടിയാണ്.

4 /4

You May Like

Sponsored by Taboola