Raashii Khanna Photoshoot : ആരെയും ഭ്രമിപ്പിക്കുന്ന ഒരു ഫോട്ടോഷൂട്ട്, ഭ്രമത്തിലെ നായിക പറയുന്നു

Raashi Khanna യെ നടി അഹാന കൃഷ്ണയെ ഒഴിവാക്കിയതിന് ശേഷമാണ് ഭ്രമത്തിലേക്ക് പരിഗണിക്കുന്നത്.

പൃഥ്വിരാജ് ചിത്രം ഭ്രമത്തിന്റെ (Bhramam) നായിക രാഷി ഖന്നയുടെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ. ചിത്രത്തിന്റ് പ്രമോഷന് വേണ്ടിയെടുത്ത ഫോട്ടുഷൂട്ട് ചിത്രങ്ങളാണ് നടി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ചിരിക്കുന്നത്. കാണാം ചിത്രങ്ങൾ

1 /6

ഒക്ടോബർ 7ന് റിലീസാകുന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ നായിക കഥപാത്രത്തെയാണ് രാഷി ഖന്ന അവതരിപ്പിക്കുന്നത്.

2 /6

ദേശീയ അവർഡ് ലഭിച്ച ഹിന്ദി ചിത്രം അന്ധാദുന്റെ മലയാളം റീമേക്കാണ് ഭ്രമം. ഹിന്ദിയിൽ രാധിക ആപ്തെയുടെ നായിക വേഷമാണ് രാഷി ഭ്രമത്തിൽ അവതരിപ്പിക്കുന്നത്. ആദ്യം മലയാളം നടി അഹാന കൃഷ്ണയെയായിരുന്നു ഈ വേഷത്തിലേക്ക് പരിഗണിച്ചിരുന്നത്. പിന്നീടാണ് അഹാനയ്ക്ക് പകരം രാഷി ഖന്ന ഭ്രമത്തിലേക്കെത്തുന്നത്

3 /6

രാഷി ഖന്നയുടെ രണ്ടാമത്തെ മലയാളം ചിത്രമാണ് ഭ്രമം. മോഹൻലാൽ ചിത്രം വില്ലനിലൂടെയാണ് നടി മലയാളത്തിൽ  അരങ്ങേറ്റം കുറിച്ചത്. 

4 /6

ഭ്രമത്തിന് പിന്നാലെ തമിഴിൽ ആര്യ കേന്ദ്രകഥാപാത്രമായി എത്തുന്ന അരമനൈ 3 എന്ന ചിത്രത്തിലും നടി പ്രധാന വേഷത്തിലെത്തുന്നുണ്ട്

5 /6

സെപ്റ്റംബർ 7ന് ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് ഭ്രമം റിലീസാകുന്നത്. 

6 /6

ഭ്രമത്തിന്റെ അരമനൈ 3ന്റെ പ്രമോഷനാർഥമാണ് നടിയുടെ ഫോട്ടോഷൂട്ട്

You May Like

Sponsored by Taboola