Ruchak Yoga 2024: 8 ദിവസത്തിന് ശേഷം കിടിലം രാജയോഗം; ഇവർക്കിനി നേട്ടങ്ങൾ മാത്രം!

Mangal Gochar 2024: ജൂൺ മാസത്തിൻ്റെ ആരംഭം തന്നെ മികച്ചതാണ്. മേയ് 31 ന് ചൊവ്വ മേടം രാശിയിലേക്ക് സംക്രമിക്കും ഇതുമൂലം രൂപപ്പെടുന്ന ശക്തമായ രാജയോഗം 4 രാശിക്കാർക്ക് വൻ നേട്ടങ്ങൾ നൽകും.

Mars Transit Creates Ruchak Rajayoga:  ജ്യോതിഷ പ്രകാരം, ഗ്രഹങ്ങളുടെ അധിപനായ ചൊവ്വ ധൈര്യം-വീര്യം, ഭൂമി-നിർമ്മാണം, വിവാഹം എന്നിവയുടെ കാരകക്കാരണ്, ജൂൺ മാസത്തിൽ ചൊവ്വയുടെ സ്ഥാനം വളരെ നല്ലതാണ്

1 /9

Mangal Gochar 2024: ജൂൺ മാസത്തിൻ്റെ ആരംഭം തന്നെ മികച്ചതാണ്. മേയ് 31 ന് ചൊവ്വ മേടം രാശിയിലേക്ക് സംക്രമിക്കും ഇതുമൂലം രൂപപ്പെടുന്ന ശക്തമായ രാജയോഗം 4 രാശിക്കാർക്ക് വൻ നേട്ടങ്ങൾ നൽകും.

2 /9

Mars Transit Creates Ruchak Rajayoga:  ജ്യോതിഷ പ്രകാരം, ഗ്രഹങ്ങളുടെ അധിപനായ ചൊവ്വ ധൈര്യം-വീര്യം, ഭൂമി-നിർമ്മാണം, വിവാഹം എന്നിവയുടെ കാരകക്കാരണ്, ജൂൺ മാസത്തിൽ ചൊവ്വയുടെ സ്ഥാനം വളരെ നല്ലതാണ്.

3 /9

മെയ് 31 ന്, ചൊവ്വ മേട രാശിയിലേക്ക് മാറുകായും ഇതിലൂടെ ഒരു കിടിലം രാജയോഗം സൃഷ്ടിക്കും.  അങ്ങനെ ശക്തമായ രുചക രാജയോഗത്തോടെയാണ് ജൂൺ മാസം ആരംഭിക്കുന്നത്.  

4 /9

അതിൻ്റെ സ്വാധീനം 12 രാശികളിലും ഉണ്ടാകും.  ചൊവ്വ സംക്രമം മൂലം രൂപപ്പെടുന്ന രസകരമായ ഈ രാജയോഗം ജൂലൈ 12 വരെ നീണ്ടുനിൽക്കും. ഈ കാലയളവിൽ 4 രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകും. 

5 /9

ഇവർക്ക് ബിസിനസിൽ ലാഭം, ധൈര്യവും ആത്മവിശ്വാസവും വർദ്ധിക്കും, ജോലിയിൽ നേട്ടമുണ്ടാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം എന്നിവ ഉണ്ടാകും. രുചക രാജയോഗത്തിലൂടെ ഏതൊക്കെ രാശിക്കാരാണ് മിന്നിത്തിളങ്ങുന്നതെന്ന് നമുക്ക് നോക്കാം...  

6 /9

മേടം (Aries: ചൊവ്വ രാശി മാറി മേട രാശിയിലാണ് പ്രവേശിക്കുന്നത്. മാത്രമല്ല ഈ രാശിയുടെ അധിപൻ കൂടിയാണ് ചൊവ്വ.  അതുകൊണ്ടടുതന്നെ ഈ രാജയോഗം ഇവർക്ക് വലിയ നേട്ടങ്ങൾ നൽകും, സന്തോഷവും സമൃദ്ധിയും നൽകും, സമ്പത്തിനൊപ്പം ബഹുമാനവും വർദ്ധിക്കും, ജോലിയിൽ വിജയം കൈവരിക്കും. ബിസിനസുകാർക്ക് വലിയ ലാഭം ലഭിക്കും. 

7 /9

ഇടവം (Taurus): ചൊവ്വയുടെ സംക്രമണം എല്ലാ മേഖലകളിലും ഇവർക്ക് വിജയം നൽകും, ഒരു യാത്ര പോകാൻ അവസരമുണ്ടാകും ​​അത് നിങ്ങൾക്ക് വളരെ പ്രയോജനകരമാതെളിയിരിക്കും, സ്ഥാനക്കയറ്റം ലഭിക്കും, അപ്രതീക്ഷിതമായി പണം ലഭിക്കും, വരുമാനത്തിൽ വലിയ വർധനവുണ്ടാകും അതുവഴി ധാരാളം ലാഭമുണ്ടാകും,  മുതിർന്നവർ നിങ്ങളെ അനുകൂലിക്കുകയും നിങ്ങളുടെ ജോലിയെ പ്രശംസിക്കുകയും ചെയ്യും. വിദേശത്തേക്ക് പോകാനുള്ള അവസരം ലഭിച്ചേക്കും.

8 /9

മിഥുനം (Gemini): ചൊവ്വയുടെ രാശി മാറ്റം മിഥുന രാശിക്കാർക്ക് നല്ല ഫലങ്ങൾ നൽകും, ജോലിയിലും ബിസിനസ്സിലും നല്ല പുരോഗതിയുണ്ടാകും, ഉയർച്ച താഴ്ചകൾ ഉണ്ടായാലും അത് ആത്യന്തികമായി ഗുണം ചെയ്യും, ഉന്നത വിദ്യാഭ്യാസമെന്ന സ്വപ്നം സാക്ഷാത്കരിക്കാനാകും, ഇഷ്ടമുള്ള സ്ഥാപനത്തിൽ പ്രവേശനം നേടാം, നിക്ഷേപത്തിന് നല്ല സമയം, സന്താനങ്ങളിൽ നിന്ന് സന്തോഷം ലഭിക്കും, ആരോഗ്യം ശ്രദ്ധിക്കുക. 

9 /9

മീനം (Pisces): ചൊവ്വ സംക്രമണം നിങ്ങൾക്ക് സാമ്പത്തിക നേട്ടം നൽകും, കഠിനാധ്വാനം ഫലം നൽകും അതിലൂടെ നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമാകും, ധന പ്രതിസന്ധി അവസാനിക്കും, മാനസിക സമാധാനം ലഭിക്കും, ബന്ധങ്ങൾ മെച്ചപ്പെടും, മതപരമായ പ്രവർത്തനങ്ങളിൽ സജീവമാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola