Diet For New Mothers: പ്രസവാനന്തര ഭക്ഷണക്രമത്തിൽ ശ്രദ്ധ വേണം; ഡയറ്റിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

പ്രസവത്തിന് ശേഷം ഭക്ഷണക്രമത്തിൽ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രസവാനന്തര ഭക്ഷണക്രമത്തിൽ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും എന്തെല്ലാം ഭക്ഷണങ്ങൾ ഉൾപ്പെടുത്തണമെന്നും നോക്കാം.

 

  • May 23, 2024, 22:09 PM IST
1 /6

പ്രസവം മുതൽ മുലയൂട്ടൽ കാലയളവ് തീരുന്നത് വരെ അമ്മമാരുടെ ആരോ​ഗ്യത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.

2 /6

പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ പ്രോട്ടീൻ സഹായിക്കുന്നു. പ്രസവശേഷം ടിഷ്യൂകളെ സുഖപ്പെടുത്താനും ക്ഷീണം ഇല്ലാതിരിക്കാനും പ്രോട്ടീൻ പ്രധാനമാണ്.

3 /6

പ്രസവ സമയത്ത്, രക്തം നഷ്ടപ്പെടും, ഇത് അനീമിയയിലേക്ക് നയിക്കും. ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ മുലയൂട്ടലിനും ഊർജത്തിനും പ്രസവാനന്തര വിഷാദം തടയുന്നതിനും അത്യന്താപേക്ഷിതമാണ്.  

4 /6

എല്ലാത്തരം ധാതുക്കളും വിറ്റാമിനുകളും മറ്റ് പോഷകങ്ങളും അടങ്ങിയിരിക്കുന്നതിനാൽ ഡ്രൈ ഫ്രൂട്ട്സ് ആരോ​ഗ്യത്തിന് മികച്ചതാണ്.

5 /6

എല്ലാത്തരം പോഷകങ്ങളുടെയും ആത്യന്തിക സ്രോതസ്സാണ് പച്ചക്കറികൾ, പ്രസവാനന്തര കാലഘട്ടത്തിൽ ഭക്ഷണത്തിൽ ഇവ ചേർക്കേണ്ടത് പ്രധാനമാണ്.

6 /6

അയമോദകം കുടലിൻ്റെ ആരോഗ്യം മികച്ചതായി നിലനിർത്താൻ സഹായിക്കുകയും ഭക്ഷണം വേഗത്തിൽ ദഹിപ്പിക്കാനും മെറ്റബോളിസത്തെ നിയന്ത്രിക്കാനും സഹായിക്കുന്നു. ഇവയെല്ലാം പ്രസവാനന്തര ഘട്ടത്തിൽ അത്യന്താപേക്ഷിതമാണ്. 

You May Like

Sponsored by Taboola