Traditional & Modern ലുക്കിൽ മീനാക്ഷി - കാണാം ചിത്രങ്ങൾ

അനുനയ അനൂപ് എന്നാണ് മീനാക്ഷിയുടെ യഥാർഥ പേര്. 

ഒപ്പം എന്ന സിനിമയിലെ മിനുങ്ങും മിന്നാമിനുങ്ങേ എന്ന ഗാനത്തിൽ മോഹൻലാലിനൊപ്പം തകർത്തഭിനയിച്ച മീനാക്ഷി കുട്ടിയെ പ്രേക്ഷകർക്ക് മറക്കാനാകില്ല. അനുനയ അനൂപ് എന്നാണ് മീനാക്ഷിയുടെ യഥാർഥ പേര്. സിനിമ അഭിനയം മാത്രമല്ല ടെലിവിഷൻ അവതാരിക കൂടിയാണ് ഈ മിടുക്കി. സോഷ്യൽ മീഡിയിൽ നിറ സാന്നിധ്യമാണ് മീനാക്ഷി. Traditional ലുക്കിലും Modern ലുക്കിലുമുള്ള പുത്തൻ ചിത്രങ്ങളാണ് മീനാക്ഷി ഇപ്പോൾ പങ്ക് വച്ചിരിക്കുന്നത്. 

1 /4

കടപ്പാട്: മീനാക്ഷി ഇൻസ്റ്റാ​ഗ്രാം

2 /4

കടപ്പാട്: മീനാക്ഷി ഇൻസ്റ്റാ​ഗ്രാം

3 /4

കടപ്പാട്: മീനാക്ഷി ഇൻസ്റ്റാ​ഗ്രാം

4 /4

കടപ്പാട്: മീനാക്ഷി ഇൻസ്റ്റാ​ഗ്രാം

You May Like

Sponsored by Taboola