Aparna Thomas: പച്ചൈ നിറമേ...പച്ച സൽവാറിൽ സുന്ദരിയായി അപർണ തോമസ്

ഒരു എയര്‍ഹോസ്റ്റസ് കൂടിയായിരുന്ന അപർണ്ണ അഭിനയത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട്..

മിനിസ്ക്രീനിൽ പ്രേക്ഷകരുടെ പ്രിയ താരമായ അപർണ തോമസിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ശ്രദ്ധനേടുന്നു. പചച് സൽവാറിൽ അതിസുന്ദരിയായുള്ള ഫോട്ടോസ് ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഒരു എയര്‍ഹോസ്റ്റസ് കൂടിയായിരുന്ന അപർണ്ണ അഭിനയത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട്..

1 /4

2 /4

3 /4

4 /4

You May Like

Sponsored by Taboola