Alina Padikkal: 'സന്തോഷത്തിന്റെ 365 ദിവസം'; വിവാഹ ദിവസത്തെ ചിത്രങ്ങൾ പങ്കുവെച്ച് അലീന പടിക്കൽ

2021 ഓ​ഗസ്റ്റ് 30നാണ് നടിയും അവതാരികയുമായ അലീന പടിക്കലിന്റെയും രോഹിത് പ്രദീപിന്റെയും വിവാഹം നടന്നത്. ഇന്ന് ഇരുവരും തങ്ങളുടെ ആദ്യ വെഡ്ഡിങ് ആനിവേഴ്സറി ആ​ഘോഷിക്കുകയാണ്. സന്തോഷത്തിന്റെ 365 ദിവസം എന്നാണ് അലീന ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചത്. ഒപ്പം വിവാഹ ദിവസത്തെ കുറച്ച് ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. 

1 /4

2 /4

3 /4

4 /4

You May Like

Sponsored by Taboola