Amritha Suressh: വേറിട്ട ലുക്കിൽ അടിപൊളിയായി അമൃത സുരേഷ്; ചിത്രങ്ങൾ വൈറൽ

റിയാലിറ്റി ഷോയിലൂടെ വന്ന് മലയാളികളുടെ പ്രിയങ്കരിയായി മാറിയ പിന്നണി ​ഗായികയാണ് അമൃത സുരേഷ്. ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന പരിപാടിയാണ് അമൃതയുടെ കരിയറിൽ വഴിത്തിരിവായത്. 

Amritha Suressh latest photos: ആല്‍ബങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലുമെല്ലാം സജീവ സാന്നിധ്യമാണ് അമൃത സുരേഷ്. സഹോദരി അഭിരാമി സുരേഷുമായി ചേര്‍ന്ന് അമൃതം ഗമയ എന്ന സംഗീത ബാന്‍ഡും നടത്തുണ്ട്.

 

1 /5

അമൃതം ഗമയ എന്ന മ്യൂസിക് ബാന്‍ഡിന് മികച്ച പ്രതികരണമാണ് സം​ഗീത പ്രേമികളുടെ അടുത്ത് നിന്ന് ലഭിക്കുന്നത്.  

2 /5

നിരവധി സിനിമകളുടെ പിന്നണി ​ഗായികയായി പ്രവർത്തിച്ചിട്ടുള്ള അമൃത ​ഗാനങ്ങൾ കമ്പോസ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

3 /5

സംഗീതത്തിനു പുറമെ ഫാഷന്‍ രംഗത്തും സജീവമാണ് അമൃത സുരേഷ്. 

4 /5

സോഷ്യൽ മീഡിയയിൽ അമൃത പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം അതിവേ​ഗം വൈറലാകാറുണ്ട്. 

5 /5

വസ്ത്രധാരണത്തിൻ്റെ പേരിൽ പലപ്പോഴും സൈബർ ആക്രമണങ്ങൾക്കും അമൃത വിധേയയാകാറുണ്ട്. 

You May Like

Sponsored by Taboola