Amala Paul: അമലപോൾ വിവാദങ്ങൾക്ക് ശേഷം പറയുന്നത് മോട്ടിവേഷൻ ആണോ? ചോദിക്കുന്നത് ആരാധകരാണ്

സോഷ്യൽ മീഡിയയിൽ നിന്നും താത്കാലിക ബ്രേക്കിലായിരുന്നു നടി 

വിവാദങ്ങളിൽ കുടുങ്ങിയ ശേഷം സോഷ്യൽ മീഡിയയിൽ നിന്നും താത്കാലിക ബ്രേക്കിലായിരുന്നു നടി അമലാ പോൾ. എങ്കിലും ഇടയ്ക്കിടെ താരം തൻറെ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ പങ്ക് വെക്കാറുണ്ട്. ഇത്തരത്തിൽ അമലാ പോൾ പങ്ക് വെച്ച ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിൽ വൈറലായത്. ബോൾഡ് ലുക്കിലാണ് അമല എത്തിയത്.

Credit: amalapaul/ Instagram

1 /5

Credit: amalapaul/ Instagram

2 /5

Credit: amalapaul/ Instagram

3 /5

Credit: amalapaul/ Instagram

4 /5

Credit: amalapaul/ Instagram

5 /5

Credit: amalapaul/ Instagram

You May Like

Sponsored by Taboola