Aishwarya Lakshmi: എല​ഗന്റ് ലുക്കുമായി ഐശ്വര്യ ലക്ഷ്മി; ചിത്രങ്ങൾ കാണാം

Courtesy: Aishwarya Lakshmi/ Instagram

കറുപ്പ് നിറത്തിലുള്ള സാരിയാണ് താരം അണിഞ്ഞിരിക്കുന്നത്.

1 /7

കറുത്ത നിറത്തിലുള്ള സാരിക്കൊപ്പം വളരെ സിമ്പിൾ ആയ മേക്കപ്പ് ആണ് ഐശ്വര്യ ചൂസ് ചെയ്തിരിക്കുന്നത്.

2 /7

വൈറ്റ് സ്റ്റോണിൽ റെഡ് ലോക്കറ്റ് ഉള്ള ചെയിൻ ആണ് ധരിച്ചിരിക്കുന്നത്.

3 /7

കറുത്ത നിറമുള്ള വസത്രത്തിനൊപ്പം ബ്ലാക്ക് ആന്റ് വൈറ്റ് മോഡിലാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. 

4 /7

Thats what i will always tell you എന്നാണ് ചിത്രത്തിന് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.

5 /7

മോഡലിം​ഗിലൂടെയാണ് ഐശ്വര്യ സിനിമയിലേക്ക് എത്തുന്നത്. 

6 /7

നിവിൻ പോളി നായകനായ ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേളയാണ് ആദ്യ സിനിമ.     

7 /7

അതിൽ റേച്ചൽ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.   

You May Like

Sponsored by Taboola