Aditi Ravi : തൊടുകുറി അണിഞ്ഞ് നാടൻ സുന്ദരിയായി അതിഥി രവി; ചിത്രങ്ങൾ കാണാം

1 /4

തൊടുകുറി അണിഞ്ഞ് ചുരിദാറിൽ നാടൻ സുന്ദരിയായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ താരം അതിഥി രവി (Picture Courtesy - Instagram)

2 /4

അതിഥി രവി  തന്നെയാണ് ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്. (Picture Courtesy - Instagram)  

3 /4

ആംഗ്രി ബേബീസ് ഇൻ ലവ് എന്ന സിനിമയിലൂടെയാണ് അതിഥി രവി അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. (Picture Courtesy - Instagram)

4 /4

ജോജു ജോർജ് നായകനായ പീസാണ് താരത്തിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. (Picture Courtesy - Instagram)

You May Like

Sponsored by Taboola