Nithya Menen : ഇതാര് രാവണനോ?; രാം ലീലയുടെ ഷൂട്ടിനിടയിലെ ചിത്രങ്ങളുമായി നിത്യ മേനൻ

1 /4

റാം ലീല ഷൂട്ടിനിടെയിലെ ചിത്രങ്ങളുമായി നിത്യ മേനൻ . ഒരു കിരീടം വെച്ചാണ് താരം എടുത്തിരിക്കുന്നത്. കൂടെയൊരു കുട്ടിയുമുണ്ട്

2 /4

ചിത്രങ്ങൾ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.  

3 /4

അഞ്ജലി മേനോൻ സംവിധാനം ചെയ്ത വണ്ടർ വുമണാണ് നിത്യ മേനൻ അവസാനമായി അഭിനയിച്ച ചിത്രം.

4 /4

വണ്ടർ വുമണിൽ നോറ എന്ന കഥാപാത്രമായി ആണ് താരം എത്തിയത്. ഡയറക്ട് ഒടിടി റിലീസായി ആണ് ചിത്രം എത്തിയത്. ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലീവിലാണ് ചിത്രം റിലീസ് ചെയ്തത്.

You May Like

Sponsored by Taboola