Aditi Rao Hydari: സൽവാറിൽ അഴകോടെ അദിതി റാവു! ചിത്രങ്ങൾ കാണാം

പ്രശസ്ത നടിയും ഗായികയുമാണ് അദിതി റാവു ഹൈദരി. പ്രധാനമായും ഹിന്ദി, തമിഴ് ചിത്രങ്ങളിലാണ് അദിതി റാവു അഭിനയിക്കുന്നത്. 

Aditi Rao Hydari latest photos: തമിഴ് ചിത്രമായ ശൃംഗാരം (2007) എന്ന ചിത്രത്തിലൂടെയാണ്  സിനിമാ രംഗത്ത് അദിതി അരങ്ങേറ്റം കുറിച്ചത്.

1 /6

റൊമാന്റിക് ത്രില്ലറായ യേ സാലി സിന്ദഗി എന്ന ചിത്രമാണ് അദിതിയുടെ കരിയറിൽ വഴിത്തിരിവായത്.  

2 /6

ഈ ചിത്രത്തിലെ അഭിനയത്തിന് അദിതിയ്ക്ക് സഹനടിയ്ക്കുള്ള സ്ക്രീൻ അവാർഡ് ലഭിച്ചു.  

3 /6

മർഡർ 3, റോക്ക്സ്റ്റാർ, ലണ്ടൻ പാരീസ് ന്യൂയോർക്ക് എന്നിവയാണ് അദിതിയുടെ പ്രധാന ചിത്രങ്ങൾ.   

4 /6

മലയാളത്തിൽ പുറത്തിറങ്ങിയ സൂഫിയും സുജാതയും എന്ന ചിത്രത്തിലെ പ്രകടനം ശ്രദ്ധനേടിയിരുന്നു.  

5 /6

മികച്ച ഭരതനാട്യം നർത്തകി കൂടിയാണ് അദിതി റാവു ഹൈദരി.   

6 /6

സിനിമ പോലെ തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് അദിതി റാവു.

You May Like

Sponsored by Taboola