Actress Radhika: മുരളിയുടെ സ്വന്തം റസിയ, നടി രാധികയുടെ പുത്തൻ ചിത്രങ്ങൾ കാണാം..

ചെറിയ ചെറിയ കഥാപാത്രങ്ങളിൽ എത്തിയിരുന്ന രാധികയുടെ കരിയറിൽ വഴിത്തിരിവായത് ക്ലാസ്മേറ്റ്സിലെ റസിയ എന്ന കഥാപാത്രമാണ്.

1993-ൽ വിയറ്റ്നാം കോളനി (Vietnam Colony) എന്ന ചിത്രത്തിൽ ചെറിയ വേഷം ചെയ്താണ് രാധിക (Radhika) സിനിമയിൽ തുടക്കമിട്ടത്. പിന്നീട് ഷാഫി സംവിധാനം ചെയ്ത വൺമാൻ ഷോയിൽ (One Man Show) ജയറാമിന്റെ സഹോദരിയായി വേഷമിട്ടു. നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ലാൽ ജോസ് സംവിധാനം ചെയ്ത ക്ലാസ്മേറ്റ്സിലെ (Classmates) റസിയ എന്ന കഥാപാത്രമാണ് രാധികയുടെ കരിയറിൽ വഴിത്തിരിവായത്. ഈസ്റ്റ്‌ കോസ്റ്റിന്റെ വീഡിയോ ആൽബങ്ങളിലെ നായികയായി മിനിസ്ക്രീനിലും രാധിക സജീവമായിരുന്നു. ആലപ്പുഴ ജില്ലയിലെ ചേർത്തല ആണ് രാധികയുടെ സ്വദേശം.

1 /5

2 /5

3 /5

4 /5

5 /5

You May Like

Sponsored by Taboola