Parvathy Krishna: ചുവപ്പിൽ മിനുങ്ങി പാർവതി... ചിത്രങ്ങൾ കാണാം

Courtesy: Parvathy R Krishna/Instagram

 നിമിഷം നേരം കൊണ്ടാണ് പറവയുടെ ചിത്രങ്ങൾ വൈറൽ ആയിരിക്കുന്നത്.


 

1 /6

ലഹങ്കയിൽ അടിപൊളി ലുക്കുമായി പാർവതി കൃഷ്ണ  

2 /6

സീരിയലിലൂടെ കരിയർ ആരംഭിച്ച പാർവതി ഇപ്പോൾ സിനിമയിലും സജീവമാണ്.  

3 /6

ഫഹദ് നായകനായ മാലിക് എന്ന സിനിമയിലെ കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടി കൊടുത്തു.  

4 /6

മാലിക്കിലെ പാർവതിയുടെ അഭിനയം പ്രശ്‌സനീയമായിരുന്നു.  

5 /6

വിവാഹിതയായ പാർവതിക് ഒരു മകനുണ്ട്.  

6 /6

അച്ചു എന്നാണ് കുഞ്ഞിന്റെ പേര്.  

You May Like

Sponsored by Taboola