Actress Anaswara Rajan | 'മൈക്കിന്റെ' ഫസ്റ്റ് ലുക്ക് ലോഞ്ചിൽ തിളങ്ങി അനശ്വര രാജൻ

ബോളിവുഡ് താരം ജോൺ എബ്രഹാം നിർമിക്കുന്ന ആദ്യ മലയാള ചിത്രമായ മൈക്കിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. കൊച്ചിയിൽ നടന്ന പ്രൗഡഗംഭീരമായ ചടങ്ങിലൂടെയായിരുന്നു ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. അനശ്വര രാജനാണ് ചിത്രത്തിൽ നായികയാവുന്നത്. നായികയാകുന്നു. വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പുതുമുഖ താരം രഞ്ജിത്ത് സജീവ് ആണ് നായകൻ. 

1 /8

2 /8

3 /8

4 /8

5 /8

6 /8

7 /8

8 /8

You May Like

Sponsored by Taboola