എക്സ്-മെന്‍‍:അപ്പോകലിപ്പ്സ് ട്രെയലര്‍;റിലീസ് മെയ്‌ 27ന്

അപ്പോകലിപ്പ്സുമായി. മെയ്‌ 27ന് ചിത്രം  പ്രദര്‍ശനത്തിനെത്തും. മാര്‍വെലിന്‍റെ എക്സ്-മെന്‍ യുനിവേഴ്സിലെ അപ്പോകലിപ്പ്സ് , എന്ന ആദ്യത്തെയും ഏറ്റവും ശക്തമായ മ്യുട്ട്ന്‍റ മറ്റു മ്യുട്ട്ന്‍റ്റുകളുടെ ശക്തി ശേഖരിച്ച വഴി അമരത്വും, അജയ്യത്വും നേടി. ആയിരം വര്‍ഷങ്ങള്‍ക്കു ശേഷം ഭൂമിയില്‍ തിരികെ എത്തിയ അദ്ദേഹത്തിന് ലോകത്തെ പെരുമാറ്റത്തോട് വളരെയധികം അസംപ്തൃപ്തി തോന്നി. പിന്നീട് അദ്ദേഹം തന്നെ തിരഞ്ഞെടുക്കുന്ന 4 അതി ശക്തമായ മ്യുട്ട്ന്‍റ്റുകളുടെ സഹായത്തോടെ ലോകത്തെ തന്നെ ഇല്ലാതാക്കാന്‍ തീരുമാനിക്കുന്നതിലൂടെയാണ് ട്രെയിലറിന്‍റെ തുടക്കം. ജെയിംസ് മെക്അവോയ്, മൈക്കള്‍ ഫാസ്‌ബെന്‍ഡര്‍, ജെന്നിഫര്‍ ലോറന്‍സ്, ഓസ്‌കര്‍ ഐസക്, നിക്കോളസ് ഹോല്‍ട്, റോസ് ബൈം, ടി ഷെരിഡന്‍, സോഫി ടര്‍ണര്‍, ഒലിവിയ മുന്‍, ലൂകാസ് ടില്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ജോണ്‍ ഓട്മാന്‍ സംഗീതം നിര്‍വഹിച്ചിരിക്കുന്നു.

Last Updated : May 5, 2016, 04:54 PM IST
എക്സ്-മെന്‍‍:അപ്പോകലിപ്പ്സ് ട്രെയലര്‍;റിലീസ് മെയ്‌ 27ന്

എക്സ്-മെന്‍ ഡെയ്സ് ഓഫ് ഫ്യുച്ചര്‍ പാസ്റ്റ് എന്ന ഹോളിവുഡ് സുപ്പര്‍ഹിറ്റ്‌ ചിത്രത്തിന്‍റെ സംവിധായകന്‍  ബ്രയാന്‍ സിങ്ങര്‍ ഇതാ വീണ്ടും വരുന്നു എക്സ്-മെന്‍:അപ്പോകലിപ്പ്സുമായി. മെയ്‌ 27ന് ചിത്രം  പ്രദര്‍ശനത്തിനെത്തും. മാര്‍വെലിന്‍റെ എക്സ്-മെന്‍ യുനിവേഴ്സിലെ അപ്പോകലിപ്പ്സ് , എന്ന ആദ്യത്തെയും ഏറ്റവും ശക്തമായ മ്യുട്ട്ന്‍റ മറ്റു മ്യുട്ട്ന്‍റ്റുകളുടെ ശക്തി ശേഖരിച്ച വഴി അമരത്വും, അജയ്യത്വും നേടി. ആയിരം വര്‍ഷങ്ങള്‍ക്കു ശേഷം ഭൂമിയില്‍ തിരികെ എത്തിയ അദ്ദേഹത്തിന് ലോകത്തെ പെരുമാറ്റത്തോട് വളരെയധികം അസംപ്തൃപ്തി തോന്നി. പിന്നീട് അദ്ദേഹം തന്നെ തിരഞ്ഞെടുക്കുന്ന 4 അതി ശക്തമായ മ്യുട്ട്ന്‍റ്റുകളുടെ സഹായത്തോടെ ലോകത്തെ തന്നെ ഇല്ലാതാക്കാന്‍ തീരുമാനിക്കുന്നതിലൂടെയാണ് ട്രെയിലറിന്‍റെ തുടക്കം. ജെയിംസ് മെക്അവോയ്, മൈക്കള്‍ ഫാസ്‌ബെന്‍ഡര്‍, ജെന്നിഫര്‍ ലോറന്‍സ്, ഓസ്‌കര്‍ ഐസക്, നിക്കോളസ് ഹോല്‍ട്, റോസ് ബൈം, ടി ഷെരിഡന്‍, സോഫി ടര്‍ണര്‍, ഒലിവിയ മുന്‍, ലൂകാസ് ടില്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ജോണ്‍ ഓട്മാന്‍ സംഗീതം നിര്‍വഹിച്ചിരിക്കുന്നു.

Trending News