Top Gun Maverick Box Office: 250 മില്യണുമായി ടോപ്പ് ഗൺ, ഇന്ത്യയിൽ നിന്ന് രണ്ട് മില്യൺ

വെള്ളിയാഴ്ച മാത്രം 52 മില്യൺ ആണ് ചിത്രം സ്വന്തമാക്കിയത്. അമേരിക്കയിൽ മാത്രം 155 മില്യൺ ആണ് ചിത്രം നേടുമെന്ന് കരുതുന്നത്

Written by - Zee Malayalam News Desk | Last Updated : May 30, 2022, 06:52 PM IST
  • വെള്ളിയാഴ്ച മാത്രം 52 മില്യൺ ആണ് ചിത്രം സ്വന്തമാക്കിയത്
  • അമേരിക്കയിൽ മാത്രം 155 മില്യൺ ആണ് ചിത്രം നേടുമെന്ന് കരുതുന്നത്
  • ചിത്രത്തിന് വമ്പൻ സ്വീകാര്യതയാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്
Top Gun Maverick Box Office: 250 മില്യണുമായി ടോപ്പ് ഗൺ, ഇന്ത്യയിൽ നിന്ന് രണ്ട് മില്യൺ

ടോം ക്രൂസ് നായകനായ ടോപ്പ് ഗൺ മാവെറിക്ക് 250 മില്യൺ ബോക്സ് ഓഫീസ്‌ ഓപ്പണിങ്ങുമായി മുന്നേറുന്നു.  റിലീസിങ്ങ് ആഴ്ച കൂടിയായ ഇത്തവണ മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.മൂന്ന് ദിവസം കൊണ്ട് അമേരിക്കൻ ബോക്സോഫീസുകളിൽ നിന്നും മാത്രം 127 മില്യണാണ് ചിത്രം നേടിയത്.

വെള്ളിയാഴ്ച മാത്രം 52 മില്യൺ ആണ് ചിത്രം സ്വന്തമാക്കിയത്. അമേരിക്കയിൽ മാത്രം 155 മില്യൺ ആണ് ചിത്രം നേടുമെന്ന് കരുതുന്നത്.യൂറോപ്പ് കൂടാതെ ആസ്ട്രേലിയ, ജപ്പാൻ തുടങ്ങിയ സ്ഥലങ്ങളിലും ചിത്രത്തിന് വമ്പൻ സ്വീകാര്യതയാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്.

മറ്റ് രാജ്യങ്ങളിലെ ബോക്സോഫീസ് കണക്കുകൾ

യുകെ & അയർലൻഡ് - $ 19.40 മില്യൺ
ഫ്രാൻസ് - $ 11.70 മില്യൺ
ഓസ്‌ട്രേലിയ - $ 10.70 മില്യൺ
ജപ്പാൻ - $ 9.70 മില്യൺ
ജർമ്മനി - $ 6.50 മില്യൺ
ബ്രസീൽ - $ 5.30 മില്യൺ
മെക്സിക്കോ - $ 4.60 മില്യൺ
ഇറ്റലി - $ 4 മില്യൺ
ഹോങ്കോംഗ് - $ 2.90 മില്യൺ
തായ്‌വാൻ - $ 2.90 മില്യൺ
തായ്‌വാൻ - $ 2.2 മില്യൺ
- $ 2.70 ഡോളർ ദശലക്ഷം 
ഇന്തോനേഷ്യ - $ 2.20 മില്യൺ
സ്പെയിൻ - $ 2.10 മില്യൺ
നോർവേ - $ 2 മില്യൺ
ഇന്ത്യ - $ 2മില്യൺ
യുണൈറ്റഡ് അറബ് എമിറേറ്റ്സ് - $ 2 മില്യൺ

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News