ഭക്തി നിർഭരം ; ക്രിസ്തുമസ് ദിനത്തിൽ നവ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്ന ക്രിസ്തീയ ഭക്തി ഗാനം

കെഎസ് പ്രൊഡക്ഷന്റെ ബാനറിലാണ് ആൽബം നിർമ്മിച്ചിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Dec 25, 2022, 05:03 PM IST
  • ശ്രീനാഥ് എസ് വിജയ് ആണ് സംഗീതം നിർവഹിച്ചത്
  • ആർഎസ് വത്സകുമാറാണ് ആൽബത്തിന്റെ co-ordination
ഭക്തി നിർഭരം ; ക്രിസ്തുമസ് ദിനത്തിൽ നവ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്ന ക്രിസ്തീയ ഭക്തി ഗാനം

ഈ ക്രിസ്തുമസ് ദിനത്തിൽ യേശു നാഥനെ സ്തുതിച്ചു കൊണ്ടുള്ള " i am the light of the world.. എന്ന ക്രിസ്തീയ ഭക്തി ഗാനം നവ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു....കല്യാണി ശ്രീനാഥ് രചനയും സംവിധാനവും നിർവഹിച്ച മ്യൂസിക്കൽ ആൽബത്തിന് ശ്രീനാഥ് എസ് വിജയ് ആണ് സംഗീതം നിർവഹിച്ചത്.

.നാടക കല സാംസ്‌കാരിക  രംഗത്തു ഒട്ടനവധി വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന ആർഎസ് വത്സകുമാറാണ് ആൽബത്തിന്റെ co-ordination നിർവഹിച്ചിരിക്കുന്നത്..

Dop - guru, editing - krishna എന്നിവരും ശ്രദ്ധ ദിവാകർ, ശ്രീനാഥ്, വയ്ജു എന്നിവരുമാണ് ഈ ആൽബത്തിൽ അഭിനയിച്ചിരിക്കുന്നത്. കെഎസ് പ്രൊഡക്ഷന്റെ ബാനറിലാണ് ആൽബം നിർമ്മിച്ചിരിക്കുന്നത്

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News