മോഹൻലാലിന് പൃഥ്വിരാജിന്റെ പിറന്നാൾ സമ്മാനം; ഏറ്റെടുത്ത് ആരാധകർ

മോഹൻലാലിന് പിറന്നാൾ ആശംസ നേ‍ർന്നുകൊണ്ടാണ് പൃഥ്വിരാജ് വീഡിയോ പങ്കുവച്ചിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : May 21, 2022, 12:49 PM IST

    കൊച്ചു കുട്ടികൾക്ക് മുതൽ മുതർന്നവർക്ക് വരെ ഈ നടന വിസ്മയം ''ലാലേട്ടൻ'' ആണ്

    പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിനുള്ള ആശംസകൾ അറിയിച്ച് സോഷ്യൽ മീഡിയയിൽ എത്തിയിത് നിരവധി പേരാണ്

മോഹൻലാലിന് പൃഥ്വിരാജിന്റെ പിറന്നാൾ സമ്മാനം; ഏറ്റെടുത്ത് ആരാധകർ

കേരളക്കരയുടെ പ്രിയ നടൻ മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിനുള്ള ആശംസകൾ അറിയിച്ച്  സോഷ്യൽ മീഡിയയിൽ എത്തിയിത് നിരവധി പേരാണ്. ഇന്നലെ മുതൽ തന്നെ സോഷ്യൽ മീഡിയയിൽ ആശംസാ പോസ്റ്റുകളുടെ പ്രവാഹമായിരുന്നു. എന്നാൽ താരത്തിന് പിറന്നാൾ ആശംസ നേ‍ർന്നുകൊണ്ട് പൃഥ്വിരാജ് പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. 

പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാലും പൃഥ്വിരാജും അച്ഛനും മകനുമായി അഭിനയിച്ച ബ്രോഡാഡി എന്ന ചിത്രത്തിലെ ഡയറക്ടേഴ്സ് കട്ട് വീഡിയോയാണ് മോഹൻലാലിന് പിറന്നാൾ സമ്മാനമായി പൃഥ്വിരാജ് പുറത്തിറക്കിയിരിക്കുന്നത്. വലിയ പ്രേക്ഷക പിന്തുണയാണ് ലഭിച്ച ചിത്രമായിരുന്നു ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്ത 'ബ്രോ ഡാഡി'.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News