നാദിര്‍ഷ- ഷെയ്ന്‍ നിഗം ചിത്രം; മ്യൂസിക് കംമ്പോസിങ്ങ് തുടങ്ങി

ഇതു വരേയും പേരിടാത്ത ചിത്രത്തിന്‍റെ തിരക്കഥാകൃത്ത് നിഷാദ് കോയയാണ്

Written by - Zee Malayalam News Desk | Last Updated : Aug 20, 2022, 12:05 PM IST
  • പുതിയ ചിത്രത്തിന്‍റെ മ്യൂസിക് കംമ്പോസിങിന് തുടക്കമായി
  • ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഹിഷാം അബ്ദുദുൾ വഹാബ് ആണ്
  • സിനിമയുടെ ചിത്രീകരണം ഡിസംബർ ആദ്യവാരം തുടങ്ങും
നാദിര്‍ഷ- ഷെയ്ന്‍ നിഗം ചിത്രം; മ്യൂസിക് കംമ്പോസിങ്ങ് തുടങ്ങി

ഷെയ്ൻ നിഗത്തെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ മ്യൂസിക് കംമ്പോസിങിന് തുടക്കമായി. മൂവി മെജീഷ്യൻസിന്‍റെ ബാനറിൽ വിനീത അഭിജിത്ത്, വർഗ്ഗീസ്, അഭിജിത്ത് നായർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഹിഷാം അബ്ദുദുൾ വഹാബ് ആണ്. 

ഇതു വരേയും പേരിടാത്ത ചിത്രത്തിന്‍റെ തിരക്കഥാകൃത്ത് നിഷാദ് കോയയാണ്. എൻ.എം ബാദുഷ ആണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. സിനിമയുടെ ചിത്രീകരണം ഡിസംബർ ആദ്യവാരം തുടങ്ങുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.വാർത്ത പ്രചരണം പി.ശിവപ്രസാദ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
 

Trending News