Kohliയുടെ സാന്നിധ്യം Covid നൽകിയ ആനുകൂല്യം, നിറവയറുമായി Vogueന്‍റെ മുഖചിത്രമായി അനുഷ്ക ശർമ

സോഷ്യല്‍ മീഡിയയില്‍ താരമായി വീണ്ടും അനുഷ്ക ശര്‍മ...  

Written by - Zee Malayalam News Desk | Last Updated : Dec 31, 2020, 05:13 PM IST
  • വോഗ് (Vogue)മാസികയുടെ പുതിയ ലക്കത്തിന്‍റെ മുഖചിത്രമായാണ് ഇത്തവണ അനുഷ്ക ശര്‍മ (Anushka Sharma) എത്തിയിരിയ്ക്കുന്നത്.
  • ഇൻസ്റ്റഗ്രാമിലൂടെ അനുഷ്കയാണ് ചിത്രങ്ങള്‍ പങ്കുവച്ചത്.
  • നിറവയറുമായി നിൽക്കുന്ന അനുഷ്ക ശർമയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. ഭര്‍ത്താവ് വിരാട് കോഹ്ലിയും അഭിപ്രായവുമായി എത്തി, "Beautiful" എന്നാണ് കോഹ്ലി അഭിപ്രായപ്പെട്ടത്.
Kohliയുടെ സാന്നിധ്യം Covid നൽകിയ ആനുകൂല്യം, നിറവയറുമായി Vogueന്‍റെ  മുഖചിത്രമായി  അനുഷ്ക ശർമ

സോഷ്യല്‍ മീഡിയയില്‍ താരമായി വീണ്ടും അനുഷ്ക ശര്‍മ...  

വോഗ്  (Vogue India)മാസികയുടെ പുതിയ ലക്കത്തിന്‍റെ  മുഖചിത്രമായാണ് ഇത്തവണ അനുഷ്ക ശര്‍മ  (Anushka Sharma) എത്തിയിരിയ്ക്കുന്നത്. ഇൻസ്റ്റഗ്രാമിലൂടെ അനുഷ്കയാണ് ചിത്രങ്ങള്‍  പങ്കുവച്ചത്. ബ്രാലറ്റും പാന്റ്സും ക്രീം നിറത്തിലുള്ള കോട്ടുമാണ് അനുഷ്കയുടെ വേഷം. കൂടാതെ, വെള്ള ഷർട്ടണിഞ്ഞുള്ള മറ്റൊരു ചിത്രം വേഗിന്‍റെ  ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിട്ടുണ്ട്.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by AnushkaSharma1588 (@anushkasharma)

കോവിഡ്‌  (Covid-19) കാലത്ത് ഗർഭിണി ആയതുകൊണ്ടുള്ള നേട്ടങ്ങളും അനുഷ്ക വോഗിന് നൽകിയ അഭിമുഖത്തിൽ പറയുന്നുണ്ട്. വിരാട് കോഹ്ലിയുടെ  (Virat Kohli) സാന്നിധ്യമാണ് അതിൽ പ്രധാനമായും എടുത്തു പറഞ്ഞിരിക്കുന്നത്.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by AnushkaSharma1588 (@anushkasharma)

കൂടുതൽ സമയം ഒന്നിച്ച് ചെലവഴിക്കാനായി. വീടിനകത്ത് തന്നെ ആയിരുന്നതിനാൽ ഗർഭിണിയാണെന്ന വിവരം ആരും അറിഞ്ഞില്ല,   ഡോക്ടറുടെ ക്ലിനിക്കിലേക്ക് മാത്രമായിരുന്നു പോയിരുന്നത്. വഴിയിൽ ആളുകൾ ഇല്ലാതിരുന്നതിനാൽ അപ്പോഴും  ആരും തിരിച്ചറിഞ്ഞില്ല. ഇത്തരത്തിൽ കോവിഡ് പല തരത്തിലും  അനുഗ്രഹമായി എന്ന്  അനുഷ്ക പറഞ്ഞു. 

നിറവയറുമായി നിൽക്കുന്ന അനുഷ്ക ശർമയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു ഭര്‍ത്താവ് വിരാട് കോഹ്ലിയും അഭിപ്രായവുമായി എത്തി, "Beautiful" എന്നാണ് കോഹ്ലി അഭിപ്രായപ്പെട്ടത്. 

 

Zee Hindustan App നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ  ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy

Trending News