കടുവയുടെ ആക്രമണത്തിൽ 4 പശുകിടാങ്ങൾ ചത്തു

ഇതുവരെ കർഷകർക്ക് നഷ്ടപരിഹാര തുക വനപാലകർ നൽകിയിട്ടില്ല.

Written by - Zee Malayalam News Desk | Last Updated : Jan 12, 2024, 09:24 PM IST
  • ലെ 50 തോളം പശുക്കളെയാണ് കടുവ ആക്രമിച്ച് കൊന്നത്
  • കഴിഞ്ഞ ദിവസം സമീപത്തെ പുൽമേടുകളിൽ മേയാൻ പോയ പശുക്കൾ വൈകുന്നേരമായിട്ടും വീട്ടിലെത്തിയില്ല
കടുവയുടെ ആക്രമണത്തിൽ 4 പശുകിടാങ്ങൾ ചത്തു

ഇടുക്കി: കുണ്ടള സാന്റോസിൽ കടുവയുടെ ആക്രമണത്തിൽ 4 പശുകിടാങ്ങൾ ചത്തു. ക്ഷീര കർഷകൻ ഷൺമുഖന്റ പശുകിടങ്ങളാണ് ചത്തത്. കഴിഞ്ഞ ദിവസം സമീപത്തെ പുൽമേടുകളിൽ മേയാൻ പോയ പശുക്കൾ വൈകുന്നേരമായിട്ടും വീട്ടിലെത്തിയില്ല.

തുടർന്ന് നടന്ന തിരച്ചിലിലാണ് കുണ്ടള സാന്റോസ് കോളനിക്ക് സമീപത്തെ മാട്ടുപ്പെട്ടി ജലാശയത്തിന് സമീപം ചത്ത നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ആറുമാസത്തിനിടെ സാന്റോസ് കോളനി. ചിറ്റിവാര ചെണ്ടുവാര എല്ലപ്പെട്ടി തുടങ്ങിയ എസ്റ്റേറ്റുകളിലെ 50 തോളം പശുക്കളെയാണ് കടുവ ആക്രമിച്ച് കൊന്നത്. നാളിതുവരെ കർഷകർക്ക് നഷ്ടപരിഹാര തുക വനപാലകർ നൽകിയിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ്

Trending News