Kerala Gold Rate Today: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. 56,800 രൂപയാണ് ഇന്നത്തെ വിപണിവില. ഇന്നലെ ഒരു പവന് 480 രൂപ വർധിച്ചിരുന്നു.
ഇക്കഴിഞ്ഞ ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ പവന് 880 രൂപ കുറഞ്ഞിരുന്നു. മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് ഇന്നലെ സ്വർണവിലയിൽ കുതിപ്പുണ്ടായത്.
ഒരു ഗ്രാം സ്വർണത്തിന് 7,100 രൂപയാണ് വില.
ഡിസംബർ 11, 12 തയതികളിലായിരുന്നു ഈ മാസത്തെ ഏറ്റവും കൂടിയ സ്വർണവിലയായ 58,280 രേഖപ്പെടുത്തിയത്. ഡിസംബർ 20ന് രേഖപ്പെടുത്തിയ 56,320 രൂപയാണ് ഏറ്റവും കുറഞ്ഞ വില.
ഡൽഹി 22 carat സ്വർണവില (1 gram) 7,115 ഉം, 24 carat ന് 7,760 ആണ്.
ചെന്നൈ 22 carat സ്വർണവില (1 gram) 7,100 ഉം, 24 carat ന് 7,745 ആണ്.
മുംബൈ 22 carat സ്വർണവില (1 gram) 7,100 ഉം, 24 carat ന് 7,745 ആണ്.
ബെംഗളൂരു 22 carat സ്വർണവില (1 gram) 7,100 ഉം, 24 carat ന് 7,745 ആണ്.
ഹൈദരാബാദ് 22 carat സ്വർണവില (1 gram) 7,100 ഉം, 24 carat ന് 7,745 ആണ്.