Accident: സ്കൂട്ടറിൽ സ്വകാര്യ ബസ് ഇടിച്ച് റിട്ട. ഡെപ്യൂട്ടി തഹസിൽദാർക്ക് ദാരുണാന്ത്യം!

Road Accident:  സുഗുണാനന്ദൻ സഞ്ചരിച്ച സ്കൂട്ടറിൽ എതിരെ വന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. 

Written by - Zee Malayalam News Desk | Last Updated : Jan 19, 2024, 06:34 AM IST
  • ആലപ്പുഴയിൽ സ്കൂട്ടറിൽ സ്വകാര്യ ബസ് ഇടിച്ച് റിട്ട. ഡെപ്യൂട്ടി തഹസിൽദാർക്ക് ദാരുണാന്ത്യം
  • തൃക്കുന്നപുഴ പാലത്തിനു കിഴക്ക് ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു അപകടം നടന്നത്
  • സുഗുണാനന്ദൻ സഞ്ചരിച്ച സ്കൂട്ടറിൽ എതിരെ വന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്
Accident: സ്കൂട്ടറിൽ സ്വകാര്യ ബസ് ഇടിച്ച് റിട്ട. ഡെപ്യൂട്ടി തഹസിൽദാർക്ക് ദാരുണാന്ത്യം!

ഹരിപ്പാട്: ആലപ്പുഴയിൽ സ്കൂട്ടറിൽ സ്വകാര്യ ബസ് ഇടിച്ച് റിട്ട. ഡെപ്യൂട്ടി തഹസിൽദാർക്ക് ദാരുണാന്ത്യം. തൃക്കുന്നപുഴ ശ്രീധർമ്മശാസ്ത ക്ഷേത്രം ദേവസ്വം സെക്രട്ടറിയും കാർത്തികപള്ളി താലൂക്ക് റിട്ട. ഡെപ്യൂട്ടി താഹസിൽദാറുമായ സുഗുണാനന്ദനാണ് മരിച്ചത്.  

Also Read: വീണ വിജയൻ വാങ്ങിയത് കൈക്കൂലി; പിണറായി കൈകൊടുത്താല്‍ അലിയുന്നയാളല്ല മോദി: വി. മുരളീധരൻ

തൃക്കുന്നപുഴ പാലത്തിനു കിഴക്ക് ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു അപകടം നടന്നത്. സുഗുണാനന്ദൻ സഞ്ചരിച്ച സ്കൂട്ടറിൽ എതിരെ വന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. അപകടം നടന്ന ഉടൻ തന്നെ സുഗുണാനന്ദനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും തുടർന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News