ഫെബ്രുവരി 21 മുതൽ സ്കൂളുകൾ സാധാരണ നിലയിലേക്ക്; ഹാജർ നിർബന്ധം, വൈകുന്നേരം വരെ ക്ലാസുകൾ

എല്ലാ ക്ലാസിലും ഇത്തവണ വാർഷിക പരീക്ഷ നടത്തും

Written by - Zee Malayalam News Desk | Last Updated : Feb 13, 2022, 11:15 AM IST
  • എസ്എസ്എൽസി, പ്ലസ്ടു, വിഎച്ച്എസ്ഇ മോഡൽ പരീക്ഷകൾ മാർച്ച് 16 മുതൽ
  • 21 മുതൽ എല്ലാ ക്ലാസുകളും വൈകിട്ട് വരെ
  • പ്രീ പ്രൈമറി ക്ലാസുകൾ ഉച്ച വരെ
  • പ്രീ പ്രൈമറി ക്ലാസുകളിൽ പകുതി കുട്ടികൾ മാത്രം ക്ലാസിൽ
ഫെബ്രുവരി 21 മുതൽ സ്കൂളുകൾ സാധാരണ നിലയിലേക്ക്; ഹാജർ നിർബന്ധം, വൈകുന്നേരം വരെ ക്ലാസുകൾ

തിരുവനന്തപുരം: ഫെബ്രുവരി 21 മുതൽ സംസ്ഥാനത്തെ സ്കൂളുകൾ സാധാരണ നിലയിൽ പ്രവർത്തിച്ച് തുടങ്ങുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നാളെ സ്കൂളുകൾ തുറക്കും. 21 മുതൽ ഹാജർ നിർബന്ധം. വൈകുന്നേരം വരെ ക്ലാസുകൾ. എല്ലാ ക്ലാസിലും ഇത്തവണ വാർഷിക പരീക്ഷ നടത്തും. എസ്എസ്എൽസി, പ്ലസ്ടു, വിഎച്ച്എസ്ഇ മോഡൽ പരീക്ഷകൾ മാർച്ച് 16 മുതൽ. 21 മുതൽ എല്ലാ ക്ലാസുകളും വൈകിട്ട് വരെ. പ്രീ പ്രൈമറി ക്ലാസുകൾ ഉച്ച വരെ. പ്രീ പ്രൈമറി ക്ലാസുകളിൽ പകുതി കുട്ടികൾ മാത്രം ക്ലാസിൽ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News