Karunya Lottery Result: കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു; 80 ലക്ഷത്തിന്റെ ഭാ​ഗ്യം ഈ നമ്പറിന്

Karunya Lottery Prize: ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് http://keralalotteries.com/ വഴി ഫലം പരിശോധിക്കാൻ സാധിക്കും.

Written by - Zee Malayalam News Desk | Last Updated : Nov 18, 2023, 05:12 PM IST
  • എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിക്ക് 40 രൂപയാണ് വില
  • 80 ലക്ഷം രൂപയാണ് കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം
  • രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപ
Karunya Lottery Result: കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു; 80 ലക്ഷത്തിന്റെ ഭാ​ഗ്യം ഈ നമ്പറിന്

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആർ- 628 ഭാഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചു. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് http://keralalotteries.com/ വഴി ഫലം പരിശോധിക്കാൻ സാധിക്കും. എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിക്ക് 40 രൂപയാണ് വില. 80 ലക്ഷം രൂപയാണ് കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപ.

ഒന്നാം സമ്മാനം (80 ലക്ഷം രൂപ)

KM 665263

സമാശ്വാസ സമ്മാനം (8,000 രൂപ)

KA 665263, KB 665263, KC 665263, KD 665263, KE 665263, KF 665263, KG 665263, KH 665263, KJ 665263, KK 665263, KL 665263

രണ്ടാം സമ്മാനം (5,00,000 രൂപ)

KA 856004

മൂന്നാം സമ്മാനം (100,000 രൂപ)

KA 750181, KB 224869, KC 523142, KD 206690, KE 365016, KF 766220, KG 223624, KH 431734, KJ 475762, KK 489978, KL 503801, KM 280705

നാലാം സമ്മാനം (5,000 രൂപ)   

0789,  2080,  3045,  3409,  3518,  3788,  4794,  5395,  5980,  6552, 7058, 7963, 8330, 8954, 8964, 9243,  9539, 9719

അഞ്ചാം സമ്മാനം (2,000 രൂപ)

0451, 1425, 3425, 4518, 4842, 5665, 6192, 6965, 9484, 9981

ആറാം സമ്മാനം (1,000 രൂപ) 

2234, 3880, 4537, 4999, 5157, 5425, 5614, 5647, 6870, 7680, 7950, 9117, 9156, 9275

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News