Kerala Budget 2022: ജനങ്ങൾക്ക് കാര്യമായ ബുദ്ധിമുട്ട് ഉണ്ടാകില്ല; ദീർഘകാല ലക്ഷ്യം വച്ചുള്ള ബജറ്റാണ് അവതരിപ്പിക്കുന്നത്: ധനമന്ത്രി

Kerala Budget 2022: ജനങ്ങൾക്ക് കാര്യമായ ബുദ്ധിമുട്ട് ഉണ്ടാക്കാത്ത ബജറ്റാണ് ഇത്തവണ നിയമസഭയിൽ  അവതരിപ്പിക്കാൻ പോകുന്നതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ബജറ്റ് തയ്യാറിയാക്കിയിരിക്കുന്നത് ആഗോള തലത്തിൽ നിലനിൽക്കുന്ന സാഹചര്യങ്ങൾ കൂടി പരിഗണിച്ചാണെന്നും അദ്ദേഹം പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Mar 11, 2022, 09:05 AM IST
  • ജനങ്ങൾക്ക് കാര്യമായ ബുദ്ധിമുട്ട് ഉണ്ടാക്കാത്ത ബജറ്റാണ്
  • ബജറ്റ് തയ്യാറിയാക്കിയിരിക്കുന്നത് ആഗോള തലത്തിൽ നിലനിൽക്കുന്ന സാഹചര്യങ്ങൾ കൂടി പരിഗണിച്ചാണ്
Kerala Budget 2022: ജനങ്ങൾക്ക് കാര്യമായ ബുദ്ധിമുട്ട് ഉണ്ടാകില്ല; ദീർഘകാല ലക്ഷ്യം വച്ചുള്ള ബജറ്റാണ് അവതരിപ്പിക്കുന്നത്: ധനമന്ത്രി

തിരുവനന്തപുരം: Kerala Budget 2022: ജനങ്ങൾക്ക് കാര്യമായ ബുദ്ധിമുട്ട് ഉണ്ടാക്കാത്ത ബജറ്റാണ് ഇത്തവണ നിയമസഭയിൽ  അവതരിപ്പിക്കാൻ പോകുന്നതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ബജറ്റ് തയ്യാറിയാക്കിയിരിക്കുന്നത് ആഗോള തലത്തിൽ നിലനിൽക്കുന്ന സാഹചര്യങ്ങൾ കൂടി പരിഗണിച്ചാണെന്നും അദ്ദേഹം പറഞ്ഞു. 

Also Read: Kerala Budget 2022: രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ സമ്പൂർണ്ണ ബജറ്റ് ഇന്ന് 

ഔദ്യോഗിക വസതയിൽ നിന്നും നിയമസഭയിലേക്ക് പുറപ്പെടുന്നതിന് മുൻപ് മാദ്ധ്യമങ്ങളോട് തടത്തിയ പ്രതികരണത്തിലായിരുന്നു അദ്ദേഹം ഇപ്രകാരം പറഞ്ഞത്. ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍റെ ആദ്യ സ​മ്പൂ​ര്‍​ണ ബ​ജ​റ്റാണ് ഇതെങ്കിലും ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ രണ്ടാം ബജറ്റ് അവതരണമാണിത്. 

കഴിഞ്ഞ വർഷം മുൻ സർക്കാരിന്റെ അവസാന വർഷത്തെ ബജറ്റിലെ തിരുത്തലുകളാണ് മന്ത്രി ബാലഗോപാൽ അവതരിപ്പിച്ചിരുന്നു.

 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News