Happy Vishu 2023: വിഷുവിന് പ്രിയപ്പെട്ടവര്‍ക്ക് നല്‍കാം സ്നേഹം നിറഞ്ഞ ആശംസകള്‍

Happy Vishu 2023:  മലയാളം കലണ്ടര്‍ വര്‍ഷത്തിലെ ഒന്‍പതാം മാസമായ മേടത്തിലെ ആദ്യ ദിവസമാണ് വിഷു ആയി ആഘോഷിക്കുന്നത്. വിഷുക്കണിയും വിഷുക്കോടിയും വിഷുസദ്യയുമൊക്കെയായി മലയാളികള്‍ വിഷു ആഘോഷിക്കുകയാണ്. 

Written by - Zee Malayalam News Desk | Last Updated : Apr 15, 2023, 11:41 AM IST
  • മലയാളം കലണ്ടര്‍ വര്‍ഷത്തിലെ ഒന്‍പതാം മാസമായ മേടത്തിലെ ആദ്യ ദിവസമാണ് വിഷു ആയി ആഘോഷിക്കുന്നത്. വിഷുക്കണിയും വിഷുക്കോടിയും വിഷുസദ്യയുമൊക്കെയായി മലയാളികള്‍ വിഷു ആഘോഷിക്കുകയാണ്.
Happy Vishu 2023:  വിഷുവിന് പ്രിയപ്പെട്ടവര്‍ക്ക് നല്‍കാം സ്നേഹം നിറഞ്ഞ ആശംസകള്‍

Happy Vishu 2023:  സമൃദ്ധിയുടെയും ഐശ്വര്യത്തിന്‍റെയും ആഘോഷമായ വിഷു കൊണ്ടാകുകയാണ് ലോകെമെങ്ങുമുള്ള മലയാളികള്‍... നല്ല നാളെയുടെ ശുഭ പ്രതീക്ഷകളുമായി എത്തുന്ന വിഷു വസന്തകാലത്തിന്‍റെ ആരംഭമായും കൊയ്ത്തുത്സവവുമായാണ് ആഘോഷിക്കുന്നത്.

Also Read:   Happy Vishu: സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും വിഷു ആഘോഷിച്ച് മലയാളികൾ

മലയാളം കലണ്ടര്‍ വര്‍ഷത്തിലെ ഒന്‍പതാം മാസമായ മേടത്തിലെ ആദ്യ ദിവസമാണ് വിഷു ആയി ആഘോഷിക്കുന്നത്. വിഷുക്കണിയും വിഷുക്കോടിയും വിഷുസദ്യയുമൊക്കെയായി മലയാളികള്‍ വിഷു ആഘോഷിക്കുകയാണ്.  പടക്കം പൊട്ടിച്ചും വിഷുക്കൈനീട്ടം നല്‍കിയുമൊക്കെ ദിവസം മനോഹരമാക്കുന്ന ഈ വേളയില്‍  നിങ്ങളുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും നല്‍കാവുന്ന ചില സ്നേഹസ്പര്‍ശിയായ വിഷു ആശംസകള്‍ ചുവടെ.... 

Also Read:  Mars Transit 2023: ചന്ദ്രന്‍റെ രാശിയിൽ ചൊവ്വയുടെ സംക്രമണം, 12 രാശികളിലും പ്രഭാവം

** കണിക്കൊന്നപോലെ പൂത്തുലയട്ടെ നിങ്ങളുടെ ജീവിതം, സ്നേഹം നിറഞ്ഞ വിഷു ആശംസകള്‍.

**  ഈ വിഷു നിങ്ങള്‍ക്ക് ജീവിത്തില്‍ പുത്തന്‍ പ്രതീക്ഷകളും സന്തോഷങ്ങളും നല്‍കട്ടെ,  വിഷു ആശംസകള്‍!

** ഈശ്വരന്‍ നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും സമൃദ്ധിയും സന്തോഷവും നല്‍കട്ടെ. സ്നേഹ നിര്‍ഭരമായ വിഷു ആശംസകള്‍.

** വര്‍ഷം മുഴുവന്‍ നിങ്ങളുടെ ജീവിതത്തില്‍ വിഷുവിന്‍റെ  സന്തോഷം ഐശ്വര്യവും നിറയട്ടെ, വിഷു ആശംസകള്‍

** ഈ വര്‍ഷം നിങ്ങള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും സന്തോഷത്തിന്‍റെയും സമൃദ്ധിയുടെ ദിനങ്ങളാകട്ടെ,  വിഷു ആശംസകള്‍.

** വിഷുക്കണിപോലെ മനോഹരമാകട്ടെ ഇനിയുള്ള ദിവസങ്ങള്‍, വിഷു  ആശംസകള്‍

** സന്തോഷത്തിന്‍റെയും സ്‌നേഹത്തിന്‍റെയും സമൃദ്ധിയില്‍ ഈ വര്‍ഷം നിറയട്ടെ, വിഷു ആശംസകള്‍.

**  ഒരു പുതിയ പ്രഭാതം, പുതിയ പ്രത്യാശ, സമാധാനം, സന്തോഷം എന്നിവ നല്‍കട്ടെ ഈ വിഷു, ആശംസകള്‍  

** ഈ പുതുവര്‍ഷം, നിങ്ങളുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള ഒരു തുടക്കമാകട്ടെ.. വിഷു ആശംസികള്‍

** നിങ്ങള്‍ക്കും കുടുംബത്തിനും സമൃദ്ധിയുടെയും സന്തോഷത്തിന്‍റെയും  വിഷു ആശംസിക്കുന്നു

** ഈ വിഷു നിങ്ങള്‍ക്കും നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കും ഏറെ സന്തോഷങ്ങള്‍ നല്‍കട്ടെ.. വിഷു  ആശംസകള്‍
   

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News