തൃശ്ശൂർ: അതിരപ്പള്ളി മലക്കപ്പാറ റോഡിൽ കാട്ടാനകൾ ആംബുലൻസ് ആക്രമിക്കാൻ ശ്രമിച്ചു. ഡ്രൈവറുടെ സംയോജിതമായ ഇടപെടലാണ് ആക്രമണം ഒഴിവാക്കിയത്. ഒരു പിടിയാനയും കുട്ടിയാനയും ആണ് ആംബുലൻസ് തടഞ്ഞത് വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് വാൽവ് ഹൗസ് ഭാഗത്താണ് സംഭവം.
2 ആനകളാണ് ആംബുലൻസിന് നേരെ പാഞ്ഞടുത്തത്. ആംബുലൻസ് ഡ്രൈവർ അശോകൻ വാഹനത്തിന്റ എൻജിൻ ഇരമ്പിച്ചു ശബ്ദം ഉണ്ടാക്കിയതിനാൽ ആനയും കുട്ടിയും കാടുകയറി. രോഗിയെ ആശുപത്രിയിലാക്കി തിരിച്ചു വരികയായിരുന്ന ആംബുലൻസിന് നേരെയാണ് ആനകൾ പാഞ്ഞടുത്തത്.കഴിഞ്ഞ ദിവസം സ്വകാര്യ ആംബുലൻസിനെ ആക്രമിക്കാൻ ശ്രമിച്ച അതെ ആനക്കൂട്ടമാണ് വീണ്ടും റോഡിലിറങ്ങിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.