Kerala Lottery Today Result Live : ഇന്നത്തെ ഭാഗ്യവാൻ നിങ്ങളാണോ? അക്ഷയ ഭാഗ്യക്കുറി ഫലം ഇതാ

Kerala Lottery Today Akshaya AK 635 Result Live Updates : ഇന്ത്യൻ സമയം വൈകിട്ട് മൂന്ന് മണി മുതലാണ് ഇന്നത്തെ ലോട്ടറി നറുക്കെടുപ്പ് ആരംഭിക്കുക

Written by - Zee Malayalam News Desk | Last Updated : Jan 21, 2024, 04:01 PM IST
Live Blog

Kerala Lottery Today Result Live Updates : എല്ലാവർക്കും കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ലോട്ടറി നറുക്കെടുപ്പിന്റെ സീ മലയാളം ന്യൂസ് നൽകുന്ന തത്സമയ വിവരണത്തിലേക്ക് സ്വാഗതം. ഇന്ന് ജനുവരി 21 ഞായറാഴ്ച അക്ഷയ ലോട്ടറിയുടെ നറുക്കെടുപ്പ് സംസ്ഥാന  ഭാഗ്യക്കുറി വകുപ്പ് സംഘടിപ്പിക്കുന്നത്. അക്ഷയ ഭാഗ്യക്കറിയുടെ എകെ-635 സീരീസിലുള്ള ലോട്ടറി നറുക്കെടുപ്പാണ് ഇന്ന് നടക്കുക. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് നറുക്കെടുപ്പ് ആരംഭിക്കുന്നതാണ്. ഇന്നത്തെ അക്ഷയ ഭാഗ്യക്കുറി നറുക്കെടുപ്പിന്റെ തത്സമയ വിവരണം ചുവടെ നൽകുന്നു.

 

21 January, 2024

  • 15:30 PM

    Kerala Lottery Today Winners Full List : അക്ഷയ ഭാഗ്യക്കുറിയുടെ ഇന്നത്തെ വിജയികൾ

    ഒന്നാം സമ്മാനം (70 ലക്ഷം രൂപ)
    AC 463774
    സമാശ്വാസ സമ്മാനം (8,000 രൂപ)
    AA 463774
    AB 463774
    AD 463774
    AE 463774
    AF 463774
    AG 463774
    AH 463774
    AJ 463774
    AK 463774
    AL 463774
    AM 463774
    രണ്ടാം സമ്മാനം (5 ലക്ഷം രൂപ)
    AB 228278
    മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)
    AA 669636
    AB 918861
    AC 614958
    AD 855058
    AE 310882
    AF 190781
    AG 608673
    AH 492898
    AJ 620875
    AK 389147
    AL 258756
    AM 610009
    നാലാം സമ്മാനം (5,000 രൂപ)
    0798  1560  1681  1773  2541  2757  2906  3173  3908  4297  5867  6149  7125  7955  8288  8406  8645  9344
    അഞ്ചാം സമ്മാനം (2,000 രൂപ)
    0536  2820  4032  4091  4293  5022  9623
    ആറാം സമ്മാനം (1000 രൂപ)
    0325  0522  0643  0914  1354  1704  1722  1757  2092  2391  2973  3348  3394  3901  3971  4358  5290  5541  5754  6043  6485  7164  8039  8623  8912  9113
    ഏഴാം സമ്മാനം (500 രൂപ)
    0022  0193  0294  0297  0513  0564  0697  0702  0708  1004  1019  1350  1359  1756  2001  2116  2464  2889  2896  2904  3042  3077  3133  3349  3551  3884  3983  3996  4589  4913  4987  5030  5041  5088  5295  5563  5572  5589  5831  5880  5998  6050  6201  6318  6360  6391  6519  6525  6826  6894  6992  7323  7690  7780  7905  7931  8011  8092  8268  8331  8549  8674  8742  8808  8963  8997  9097  9142  9214  9257  9350  9925
    എട്ടാം സമ്മാനം (100 രൂപ)
    0130  0146  0343  0481  0511  0652  0730  0807  0861  0998  1220  1291  1393  1451  1499  1562  1598  1628  1684  1763  1828  1921  1927  1988  2083  2227  2289  2290  2320  2494  2539  2618  2638  2646  2855  2933  2981  3019  3021  3159  3189  3335  3371  3406  3506  3575  3603  3844  3935  3954  3995  4126  4130  4311  4537  4569  4617  4628  4631  4721  4847  4864  4931  5162  5219  5246  5615  5873  5899  5945  5959  6038  6182  6209  6455  6463  6492  6575  6657  6816  6837  6915  7215  7273  7292  7332  7384  7396  7419  7429  7467  7479  7713  7718  7819  7916  7929  7935  7964  7985  7998  8047  8225  8272  8478  8657  8665  8681  8731  8833  8991  9004  9077  9162  9281  9288  9332  9464  9489  9653  9707  9738  9964

  • 15:30 PM

    Kerala Lottery Winning Numbers : 0798  1560  1681  1773  2541  2757  2906  3173  3908  4297  5867  6149  7125  7955  8288  8406  8645  9344 എന്ന നമ്പരുകൾക്ക് നാലാം സമ്മാനമായ 5,000 രൂപ ലഭിക്കുന്നതാണ്.

  • 15:30 PM

    Kerala Lottery Result Today's Winners List : മൂന്നാം സമ്മാനമായ ഒരു ലക്ഷം രൂപ വീതം നേടിയ ടിക്കറ്റ് നമ്പരുകൾ-
    AA 669636
    AB 918861
    AC 614958
    AD 855058
    AE 310882
    AF 190781
    AG 608673
    AH 492898
    AJ 620875
    AK 389147
    AL 258756
    AM 610009

  • 15:30 PM

    Kerala Lottery Today's Winner List : മൂന്നാം സമ്മാനം 12 ലക്ഷം രൂപയാണ്. ഒരോ ലക്ഷം രൂപ വീതം 12 പേർക്ക് ലഭിക്കുന്നതാണ്. അക്ഷയ 12 വിവിധ സീരീസിലെ ഓരോ വിജയിയെ കണ്ടെത്തുന്നത്. 

  • 15:15 PM

    Kerala Lottery Result Today Winner : അക്ഷയ ഭാഗ്യക്കുറിയുടെ രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ നേടിയിരിക്കുന്നത് AB 228278 എന്ന ടിക്കറ്റ് നമ്പരിനാണ് 

  • 15:15 PM

    Kerala Lottery Today Result : 8,000 രൂപ സമാശ്വസ സമ്മാനം ലഭിച്ച ടിക്കറ്റ് നമ്പരുകൾ
    AA 463774
    AB 463774
    AD 463774
    AE 463774
    AF 463774
    AG 463774
    AH 463774
    AJ 463774
    AK 463774
    AL 463774
    AM 463774

  • 15:15 PM

    Kerala Lottery Today Winners : ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് നമ്പരിന് സമാനമായ മറ്റ് ടിക്കറ്റ് ഉടമകൾ വിഷമിക്കേണ്ട. ഇത് നമ്പരിലുള്ള മറ്റ് സീരീസുകളിലെ ടിക്കറ്റ് ഉടമകൾക്ക് 8,000 രൂപ സമാശ്വാസ സമ്മാനമായി ലഭിക്കുന്നതാണ്

  • 15:15 PM

    Kerala Lottery Today Winner : അക്ഷയ ഭാഗ്യക്കുറിയുടെ ഇന്നത്തെ വിജയിക്ക് സീ മലയാളം ന്യൂസിന്റെ വിജയാശംസകൾ. 

  • 15:00 PM

    Kerala Lottery Result Today Winner : എല്ലാവരും കാത്തിരുന്ന ഇന്നത്തെ ഭാഗ്യശാലിയെ കണ്ടെത്തി. അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ അടിച്ചിരിക്കുന്നത് AC 463774 എന്ന ലോട്ടറി ടിക്കറ്റിനാണ്. 

  • 15:00 PM

    kerala lottery today result : 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്. 30 ദിവസത്തിനുള്ളിൽ ലോട്ടറി ടിക്കറ്റ് ഹാജരാക്കേണ്ടതാണ്

  • 15:00 PM

    Kerala Lottery results : 5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 

  • 15:00 PM

    Kerala Lottery Today Lucky Draw : അക്ഷയ ഭാഗ്യക്കുറി നറുക്കെടുപ്പ് നടപടികൾക്ക് തുടക്കമായി. ലോട്ടറി നറുക്കെടുപ്പിനുള്ള മെഷിന്റെ പരിശോധന പൂർത്തിയായി

  • 15:00 PM

    Kerala Lottery Result Today Lucky Draw : സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഇന്ന് ഫലം പുറത്ത് വിടാനിരിക്കുന്ന അക്ഷയ ലോട്ടറിയുടെ നറുക്കെടുപ്പ് അൽപ്പസമയത്തിനകം ആരംഭിക്കും. ഇന്ന് 70 ലക്ഷം രൂപ നേടുന്ന ഭാഗ്യവാൻ ഉടൻ അറിയാം

  • 14:45 PM

    Kerala Lottery Today Result : 70 ലക്ഷം രൂപ ഒന്നാം സമ്മാനമായി ലഭിക്കുന്ന അക്ഷയ ഭാഗ്യക്കുറി ടിക്കറ്റിന്റെ വില 40 രൂപ മാത്രമാണ്. 

  • 14:45 PM

    Kerala Lottery Today Winners Prize Money List : അക്ഷയ ഭാഗ്യക്കുറിയുടെ സമ്മാന തുക

    ഒന്നാം സമ്മാനം (70 ലക്ഷം രൂപ)

    രണ്ടാം സമ്മാനം (5 ലക്ഷം രൂപ)

    മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

    നാലാം സമ്മാനം (5,000 രൂപ)

    അഞ്ചാം സമ്മാനം (2,000 രൂപ)

    ആറാം സമ്മാനം (1000 രൂപ)

    ഏഴാം സമ്മാനം (500 രൂപ)

    എട്ടാം സമ്മാനം (100 രൂപ)

  • 14:45 PM

    Today Kerala Lottery Result : അക്ഷയ ഭാഗ്യക്കുറിയുടെ നാലാം സമ്മാനമായി ലഭിക്കുന്നത് 5,000 രൂപയാണ്. തുടർന്ന് 2,000, 1000 ഇങ്ങനെ 100 രൂപ വരെയാണ് അക്ഷയ ഭാഗ്യക്കുറിയുടെ സമ്മാനത്തുകകൾ. ഏറ്റവും കുറഞ്ഞ സമ്മാനത്തുക 100 രൂപയാണ്

  • 14:00 PM

    Lottery Result Today Kerala : ഒരു ലക്ഷം രൂപയാണ് മൂന്നാം സമ്മാനം. ഒരോ ശ്രേണിയിൽ നിന്നും ഓരോ ജേതാവിനും ഒരു ലക്ഷം രൂപ വീതം ലഭിക്കുന്നതാണ്. 12 പേർക്കാണ് ഒരു ലക്ഷം രൂപ വീതം മൂന്നാം സമ്മാനം ലഭിക്കുക

  • 13:45 PM

    Kerala Lottery Today Result : അഞ്ച് ലക്ഷം രൂപയാണ് അക്ഷയ ഭാഗ്യക്കുറിയുടെ രണ്ടാം സമ്മാനം. എല്ലാ സീരീസിൽ നിന്നും ഒരാൾക്ക് മാത്രമാണ് രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപ ലഭിക്കുക

  • 13:45 PM

    Kerala Lottery Result Today : ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് നമ്പരുള്ള മറ്റ് സീരീസിലെ ലോട്ടറി ടിക്കറ്റുകൾക്ക് സമാശ്വാസ സമ്മാനവും ഭാഗ്യക്കുറി വകുപ്പ് നൽകുന്നതാണ്. 8,000 രൂപയാണ് സമാശ്വാസ സമ്മാനം.

  • 13:45 PM

    Today Kerala Lottery Result : അക്ഷയ ഭാഗ്യക്കുറിയിലൂടെ ഒന്നാം സമ്മാനമായി ലഭിക്കുക 70 ലക്ഷം രൂപയാണ്. എല്ലാ സീരീസുകളിൽ നിന്നും ഒരു വിജയിയെയാണ് ഒന്നാം സമ്മാനം ജേതാവായി കണ്ടെത്തുന്നത്

  • 13:00 PM

    Kerala Lottery Today Result : ഇന്ന് ഞായറാഴ്ച അക്ഷയ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പാണ് സംഘടിപ്പിക്കുന്നത്. അക്ഷയ ഭാഗ്യക്കുറിയുടെ എ കെ 635 എന്ന ലോട്ടറിയുടെ നറുക്കെടുപ്പിന്റെ ഫലമാണ് ഇന്ന് പുറത്ത് വിടുക

  • 12:00 PM

    അക്ഷയ, നിർമൽ, കാരുണ്യ, കാരുണ്യ പ്ലസ്, ഫിഫ്റ്റി-ഫിഫ്റ്റി, സത്രീ ശക്തി, വിൻ-വിൻ എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി ലോട്ടറി നറുക്കെടുപ്പ് നടക്കുന്നത്

  • 12:00 PM

    Today Kerala Lottery : എല്ലാ ദിവസം സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കാറുണ്ട്. ഓരോ ദിവസം വിവിധ പേരുകളിൽ വ്യത്യസ്ത സമ്മാനത്തുകയിലാണ് ലോട്ടറി വകുപ്പ് ഭാഗ്യക്കുറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്. 

  • 12:00 PM

    Kerala Lottery Today : ഭാഗ്യവാന്മാർക്ക് ഒരു അവസരം നൽകികൊണ്ട്, സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് സംഘടിപ്പിക്കുന്ന ലോട്ടറി നറുക്കെടുപ്പിന്റെ സീ മലയാളം ന്യൂസ് നൽകുന്ന തത്സമയ വിവരണത്തിലേക്ക് എല്ലാവർക്കും സ്വാഗതം.

Trending News