Kerala Lottery : ആരാകും ആ 70 ലക്ഷം രൂപ നേടിയത്; ഇന്നത്തെ അക്ഷയ ലോട്ടറി ഫലം

Kerala Lottery Result Akshaya AK-623 : ഇന്ത്യൻ സമയം വൈകിട്ട് മൂന്ന് മണിക്ക് ഗോർക്കി ഭവനിൽ വെച്ചാണ് അക്ഷയ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് സംഘടിപ്പിച്ചത്  

Written by - Zee Malayalam News Desk | Last Updated : Oct 29, 2023, 04:05 PM IST
  • 40 രൂപ വിലയുള്ള അക്ഷയ ഭാഗ്യക്കുറിയിലൂടെ 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്.
  • രണ്ടാം സമ്മാനം അഞ്ച് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്.
  • ഒരു ലക്ഷം വീതം 12 പേർക്കാണ് മൂന്നാം സമ്മാനം ലഭിക്കുന്നത്.
  • കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്
Kerala Lottery : ആരാകും ആ 70 ലക്ഷം രൂപ നേടിയത്; ഇന്നത്തെ അക്ഷയ ലോട്ടറി ഫലം

Kerala Lottery Result 2023 Akshaya AK-623 Results : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ ലോട്ടറിയുടെ ഇന്നത്തെ (ഒക്ടോബർ 29) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. AD 519598 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം.  ഫലത്തിന്റെ പൂർണ രൂപം ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുറപ്പെടുവിക്കും.

40 രൂപ വിലയുള്ള അക്ഷയ ഭാഗ്യക്കുറിയിലൂടെ 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം അഞ്ച് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. ഒരു ലക്ഷം വീതം 12 പേർക്കാണ് മൂന്നാം സമ്മാനം ലഭിക്കുന്നത്. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്, 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ ഞായറാഴ്ചകളിലാണ് അക്ഷയ ലോട്ടറി നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്.

അക്ഷയ ഭാഗ്യക്കുറിയുടെ സമ്മാന തുക

ഒന്നാം സമ്മാനം (70 ലക്ഷം രൂപ)
AD 519598
സമാശ്വാസ സമ്മാനം (8,000 രൂപ)
AA 519598
AB 519598
AC 519598
AE 519598
AF 519598
AG 519598
AH 519598
AJ 519598
AK 519598
AL 519598
AM 519598
രണ്ടാം സമ്മാനം (5 ലക്ഷം രൂപ)
AE 499040
മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)
AA 175320
AB 935238
AC 526814
AD 546167
AE 350851
AF 850391
AG 732138
AH 339733
AJ 790514
AK 377294
AL 430703
AM 156303
നാലാം സമ്മാനം (5,000 രൂപ)
0028  1129  1133  1582  1615  2233  3391  3430  4741  5701  6162  6509  7055  7840  7871  7940  8174  9531
അഞ്ചാം സമ്മാനം (2,000 രൂപ)
0984  1884  3410  5047  7119  9245  9992
ആറാം സമ്മാനം (1000 രൂപ)
0114  0118  1737  2532  2932  3004  3996  4014  4540  5609  5750  5762  6332  6399  6452  6891  7020  7026  7343  7726  7888  8029  8659  8840  8961  9699
ഏഴാം സമ്മാനം (500 രൂപ)
0241  0340  0638  0727  0815  0987  1091  1155  1268  1358  1422  1657  1665  1687  1698  2022  2097  2254  2293  2388  2389  2552  2585  2641  2676  2944  3053  3240  3344  3418  3445  3560  3824  4002  4051  4753  4810  4972  5252  5368  5385  5551  5603  5773  5913  5994  6006  6098  6118  6143  6233  6238  6385  6388  6426  6845  7146  7188  7248  7319  7693  7710  8292  8405  8614  8721  8800  9306  9310  9605  9614  9693
എട്ടാം സമ്മാനം (100 രൂപ)
1932  4512  4119  5524  2527  2013  5139  3863  0841  7386  0716  8547  1204  7545  3587  4123  7612  2733  1895  2203  2397  8324  6692  4171  5267  1663  8913  4568  3128  1020  6411  4022  7464  2255  1336  4723  6580  9653  7131  5860  6975  2848  6967  3314  5352  7266  4161  5394  5589  0365  6390  7261  5101  7233  7135  2746  6913  7211  5077  0838  7503  0096  0043  6097  7604  0788  2616  1955  2245  7570  6629  6439  1219  5378  9312  1826  2963  3052  3872  8154  6801  2116  5583  1294  6158  4457  8947  1420  7651  1396  5568  1541  4303  8298  8419  1267  7873  4116  3311  1819  6707  1878  6021  9938  5957

5000 രൂപയ്ക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്നവർ ബാങ്ക് വഴിയോ ലോട്ടറി വകുപ്പിന്റെ ഓഫീസ് വഴിയോ സമ്മാന തുക കൈപ്പറ്റേണ്ടതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമ്മർപ്പിക്കേണ്ടതാണ്. 5,000 രൂപയിൽ താഴെ ലഭിക്കുന്ന ലോട്ടറി സമ്മാനം സമീപത്തെ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് സമ്മാനതുക കൈപ്പറ്റാവുന്നതാണ്.

അക്ഷയ ഭാഗ്യക്കുറിക്ക് പുറമെ നിർമൽ, കാരുണ്യ, കാരുണ്യ പ്ലസ്, ഫിഫ്റ്റി-ഫിഫ്റ്റി, സത്രീ ശക്തി, വിൻ-വിൻ എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി ലോട്ടറി നറുക്കെടുപ്പ് നടക്കുന്നത്. ഇവയ്ക്ക് പുറമെ ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നീ പേരുകളിൽ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പുകൾ പുറത്തിറിക്കുന്നുണ്ട്.

ലോട്ടറി ഫലത്തിന്റെ പൂർണ രൂപം ഓൺലൈനിലൂടെ അറിയാം. വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ അതാത് ദിവസത്തെ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലങ്ങളുടെ പൂർണ രൂപം പ്രസദ്ധീകരിക്കുന്നതാണ്. ഏത് ഭാഗ്യക്കുറിയുടെ ഫലമാണോ അറിയേണ്ടത് അത് തിരഞ്ഞെടുത്ത് ഫലം പരിശോധിക്കാവുന്നതാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News