Lottery Result: 70 ലക്ഷത്തിന്റെ ഭാ​ഗ്യം ഈ ടിക്കറ്റിന്; നിർമൽ എൻആർ 365 ലോട്ടറി ഫലം പ്രഖ്യാപിച്ചു

Kerala Lottery Result: ലോട്ടറി സമ്മാനത്തുക 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കൈപ്പറ്റാവുന്നതാണ്.

Written by - Zee Malayalam News Desk | Last Updated : Feb 2, 2024, 04:34 PM IST
  • എൻഡബ്ല്യു 737744 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം
  • ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റിന് 70 ലക്ഷം രൂപയാണ് ലഭിക്കുക
Lottery Result: 70 ലക്ഷത്തിന്റെ ഭാ​ഗ്യം ഈ ടിക്കറ്റിന്; നിർമൽ എൻആർ 365 ലോട്ടറി ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ എൻആർ 365 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. എൻഡബ്ല്യു 737744 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റിന് 70 ലക്ഷം രൂപയാണ് ലഭിക്കുക. രണ്ടാം സമ്മാനം- 10 ലക്ഷം രൂപ എൻഎസ് 866590 എന്ന ടിക്കറ്റിനാണ് ലഭിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് ഫലപ്രഖ്യാപനം നടന്നത്.

ലോട്ടറി സമ്മാനത്തുക 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കൈപ്പറ്റാവുന്നതാണ്. 5000 രൂപയ്ക്ക് മുകളിൽ സമ്മാനം ലഭിച്ചാൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപ്പിച്ച് പണം കൈപ്പറ്റണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തി 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് ഹാജരാക്കണം.

ഒന്നാം സമ്മാനം- 70 ലക്ഷം രൂപ: NW 737744 (അടൂർ)

രണ്ടാം സമ്മാനം- 10 ലക്ഷം രൂപ: NS 866590 (മാനന്തവാടി)

മൂന്നാം സമ്മാനം- 1 ലക്ഷം രൂപ
NN 113028
NO 693021
NP 408708
NR 351087
NS 955755
NT 379591
NU 217535
NV 670860
NW 446724
NX 329515
NY 766378
NZ 149412

സമാശ്വാസ സമ്മാനം- 8,000 രൂപ
NN 737744
NO 737744
NP 737744
NR 737744
NS 737744
NT 737744
NU 737744
NV 737744
NX 737744
NY 737744
NZ 737744

നാലാം സമ്മാനം- 5,000 രൂപ: 1040  1424  1527  2892  2930  2962  3817  5031  5638  5987  6106  6388  6606  7339  7527  8382  8743  9447

അഞ്ചാം സമ്മാനം- 1000 രൂപ: 6917  6255  3272  1875  3450  3179  6088  9494  6294  8782  0520  5126  1120  9887  5904  9583  4680  5212  5150  0060  9309  2331  0123  6384  9250  1101  4837  8552  7623  0326  4447  9284  3950  5094  1430  6343

ആറാം സമ്മാനം- 500 രൂപ: 0394  5936  0307  2501  5438  2012  9470  0810  9172  5684  9784  4331  8893  0181  3964  3594  8443  4404  6047  6079  4993  2735  7484  7377  4262  7817  2327  4246  6049  1692  2458  4788  5289  1372  1412  9244  9100  2280  9223  0362  2869  7330  7869  8377  3376  0719  2381  1030  2029  9472  7415  7010  1746  4563  2026  2618  5618  4091  8528  7937  2549  1591  7545  8811  7196  0924  7149  8738  9387  5200  8245  3284  4624  6107  2168  7069  6263  1212  0371

ഏഴാം സമ്മാനം 100 രൂപ: 1993  7974  4839  6834  0474  9477  2124  5053  0257  3509  3411  5024  6977  0729  6441  2475  0819  1014  9273  7544  3055  2282  1517  5969  1097  4218  4623  5206  7946  3234  6566  0676  0722  6774  4496  2022  6548  1456  6406  8012  1134  0174  2010  4490  9709  6390  9515  7125  6260  1390  1511  9415  9259  0456  7277  6044  3973  9251  9666  9934  2493  0941  4483  1366  3635  8612  2056  6892  4693  6358  9937  4677  1324  7177  5390  9008  8876  5405  3787  8897  4965  6533  4838  5875  0299  8795  7459  9713  0873  4931  5370  0657  1195  3134  7797  6181  5270  7657  2477  8174  2102  9469  0838  1616  4415  3762  0959  7904  3373  4598  4136  8040  3567  4701  5494  5173  5282  3323  8872  1144  4715  3130

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News