Kerala Lottery Result 2024: 70 ലക്ഷം നേടിയ ഭാ​ഗ്യശാലിയെ അറിയാം! നിർമൽ ഭാ​ഗ്യക്കുറി ഫലം

Kerala Lottery Result: 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക.    

Written by - Zee Malayalam News Desk | Last Updated : Oct 18, 2024, 04:52 PM IST
  • രണ്ടാം സമ്മാനം പത്ത് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്.
  • ഒരു ലക്ഷം വീതം 12 പേർക്കാണ് മൂന്നാം സമ്മാനം ലഭിക്കുന്നത്.
Kerala Lottery Result 2024: 70 ലക്ഷം നേടിയ ഭാ​ഗ്യശാലിയെ അറിയാം! നിർമൽ ഭാ​ഗ്യക്കുറി ഫലം

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR.402 ലോട്ടറിയുടെ നറുക്കെടുപ്പ് നടന്നു. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. 40 രൂപ വിലയുള്ള നിർമൽ ഭാഗ്യക്കുറിയിലൂടെ 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. 

രണ്ടാം സമ്മാനം പത്ത് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. ഒരു ലക്ഷം വീതം 12 പേർക്കാണ് മൂന്നാം സമ്മാനം ലഭിക്കുന്നത്. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്, 100 രൂപയാണ് ഏറ്റവും കുറഞ്ഞ സമ്മാനം. എല്ലാ വെള്ളിയാഴ്ചയുമാണ് നിർമൽ ലോട്ടറി നറുക്കെടുപ്പ് നടക്കുന്നത്. 

ഒന്നാം സമ്മാനം: 70 ലക്ഷം രൂപ

NA 961469

സമാശ്വാസ സമ്മാനം: 8000 രൂപ

NB 961469  NC 961469
ND 961469  NE 961469
NF 961469  NG 961469
NH 961469  NJ 961469
NK 961469  NL 961469  NM 961469

രണ്ടാം സമ്മാനം: 10 ലക്ഷം രൂപ

ND 409878

മൂന്നാം സമ്മാനം: 1 ലക്ഷം ‌രൂപ

1) NA 905469
2) NB 874050
3) NC 347957
4) ND 624088
5) NE 465088
6) NF 557524
7) NG 994802
8) NH 884487
9) NJ 125484
10) NK 123652
11) NL 462687
12 NM 911440

നാലാം സമ്മാനം: 5000 രൂപ

0546  0589  0937  1055  2889  3394  3642  5000  5522  5974  6783  6994  7167  7767  7903  8853  9444  9612

അഞ്ചാം സമ്മാനം: 1000 രൂപ

0691  0851  1004  1152  1758  2371  2850  2909  3173  3467  3575  3630  3824  4229  4443  4837  4865  5055  5094  5762  5987  6221  6259  6474  6520  6797  7102  7608  8134  8507  8917  9167  9198  9305  9567  9956

ആറാം സമ്മാനം: 500 രൂപ

0059  0185  0305  0796  0814  0833  0928  1176  1476  1572  1683  2015  2062  2228  2290  2342  2423  2520  2623  2635  2748  2799  2987  3078  3184  3263  3285  3397  3398  3428  3450  3468  3691  3996  4193  4196  4596  4946  5019  5072  5163  5219  5289  5347  5441  5476  5860  5924  5979  6222  6493  6642  6833  6897  6915  7035  7281  7322  7327  7522  7632  7673  7839  8079  8244  8316  8319  8352  8398  8428  8465  8595  8640  8764  8818  9155  9529  9648  9825

ഏഴാം സമ്മാനം: 100 രൂപ

0073  0113  0122  0124  0158  0175  0229  0355  0805  0857  1018  1021  1025  1108  1160  1172  1386  1484  1635  1799  1900  1923  1926  2098  2100  2125  2179  2213  2239  2302  2546  2710  2905  3123  3151  3295  3402  3499  3545  3578  3658  3719  3778  3854  4061  4085  4154  4205  4238  4277  4326  4355  4358  4413  4457  4494  4504  4543  4626  4776  4826  4828  4859  4862  4871  4944  5092  5187  5226  5561  5675  5807  5903  6155  6161  6189  6273  6387  6455  6548  6592  6807  6813  6893  6988  6990  7030  7037  7065  7119  7137  7141  7192  7216  7514  7563  7654  7699  7815  7908  7918  7984  8009  8053  8069  8116  8265  8306  8369  8483  8696  8728  9049  9142  9260  9287  9315  9319  9596  9637  9822  9897

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News