Kerala Lottery Result 06.06.2024: 80 ലക്ഷം നിങ്ങള്‍ക്കാണോ? കാരുണ്യ പ്ലസ് KN-525 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Karunya Plus KN-525 Kerala Lottery Result: കേരളത്തിൽ 7 ദിവസവും 7 വ്യത്യസ്ത ലോട്ടറികൾ നറുക്കെടുക്കുന്നതിൽ വ്യാഴാഴ്ച്ച ‌നറുക്കെടുക്കുന്ന ലോട്ടറിയാണ് കാരുണ്യ പ്ലസ്.   

Written by - Zee Malayalam News Desk | Last Updated : Jun 6, 2024, 04:18 PM IST
  • ഉച്ച തിരിഞ്ഞ് 3 മണിയ്ക്കാണ് നറുക്കെടുപ്പ് നടന്നത്.
  • ​ഗോർക്കി ഭവനിൽ വെച്ചായിരുന്നു നറുക്കെടുപ്പ്.
  • 80 ലക്ഷം രൂപയാണ് കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനം.
Kerala Lottery Result 06.06.2024: 80 ലക്ഷം നിങ്ങള്‍ക്കാണോ? കാരുണ്യ പ്ലസ് KN-525 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യവകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ ഇന്നത്തെ ഫലം പ്രഖ്യാപിച്ചു. ഉച്ച തിരിഞ്ഞ് 3 മണിയ്ക്കാണ് നറുക്കെടുപ്പ് നടന്നത്. തിരുവനന്തപുരം ജില്ലയിലെ ബേക്കറി ജം​ഗ്ഷന് സമീപമുള്ള ​ഗോർക്കി ഭവനിൽ വെച്ചായിരുന്നു നറുക്കെടുപ്പ്. 80 ലക്ഷം രൂപയാണ് കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്കും ലഭിക്കും. 

PV 203578 (കണ്ണൂർ) എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ സമ്മാനമായി ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ ലഭിച്ചിരിക്കുന്നത് PU 186650 (കോഴിക്കോട്) എന്ന നമ്പറിനാണ്. മൂന്നാം സമ്മാനമായ ഒരു ലക്ഷം രൂപ ലഭിച്ച നമ്പറുകൾ ഇവയാണ് - 

PN 456389
PO 946847
PP 558927
PR 254203
PS 570850
PT 267033
PU 656246
PV 662810
PW 600035
PX 179802
PY 823956
PZ 505216

ALSO READ: 'കുട്ടികൾക്ക് സുരക്ഷിതത്വം ഉറപ്പ് വരുത്തും'; കേരളത്തെ ബാല സൗഹൃദ സംസ്ഥാനമാക്കി മാറ്റുമെന്ന് മന്ത്രി വീണാ ജോര്‍ജ്

സമാശ്വാസ സമ്മാനമായ 8,000 രൂപ ലഭിച്ച നമ്പറുകൾ ചുവടെ ചേ‍ർക്കുന്നു

PN 203578
PO 203578
PP 203578
PR 203578
PS 203578
PT 203578
PU 203578
PW 203578
PX 203578
PY 203578
PZ 203578

നാലാം സമ്മാനം 5000 രൂപ

0225  1078  1247  1951  2125  2889  3604  4074  4260  5868  6388  6871  7690  7705  8160  8199  8652  9915

അഞ്ചാം സമ്മാനം 1000 രൂപ

0189  0428  0482  0845  0852  0899  2102  2120  2303  2557  2924  3021  3048  3231  3829  3920  4759  4919  5083  5498  5526  5570  5585  6128  6631  6883  7011  7519  7652  8487  9133  9190  9902  9987

ആറാം സമ്മാനം 500 രൂപ

0127  0250  0642  0837  1114  1154  1277  1450  1475  1983  2145  2307  2352  2388  2661  3112  3327  3510  3523  3576  3579  3923  3956  4015  4027  4279  4327  4496  4510  4592  4660  4816  4983  5071  5169  5688  5941  5994  6019  6041  6087  6144  6472  6504  6639  6676  6716  6823  7140  7193  7495  7620  7628  7660  7686  7891  7932  7946  8004  8081  8152  8197  8327  8342  8410  8460  8584  8780  8831  8834  8914  8948  8967  9058  9174  9216  9357  9481  9697  9930

ഏഴാം സമ്മാനം 100 രൂപ

0039  0103  0315  0348  0394  0459  0592  0666  0758  0819  0841  0923  0929  1027  1168  1250  1359  2104  2133  2169  2213  2223  2296  2305  2374  2390  2391  2451  2480  2509  2583  2634  2743  2862  2868  2879  2940  3005  3007  3102  3119  3126  3319  3375  3407  3703  3711  3749  3931  4156  4234  4455  4462  4491  4507  4708  4906  4914  4941  5063  5149  5173  5303  5710  6038  6129  6132  6163  6237  6279  6453  6664  6687  6723  6735  6776  6792  6967  6969  7116  7203  7255  7300  7457  7590  7707  7777  7778  7854  7895  7927  7948  8094  8100  8116  8126  8258  8316  8323  8325  8496  8561  8592  8622  8663  8730  8781  8939  8940  8944  9019  9032  9101  9111  9152  9235  9454  9537  9564  9652  9782  9837  9892  9922  9947  9957

5000 രൂപയിൽ താഴെയാണ് നിങ്ങളുടെ സമ്മാനത്തുകയെങ്കിൽ കേരളത്തിലെ ഏത് ലോട്ടറി കടയിൽ നിന്നും പണം ക്ലെയിം ചെയ്യാൻ സാധിക്കും. സമ്മാനത്തുക 5,000 രൂപയ്ക്ക് മുകളിലാണെങ്കിൽ വിജയികൾ തിരിച്ചറിയൽ രേഖകൾ സഹിതം അവരുടെ ടിക്കറ്റുകൾ ബാങ്കിലോ സർക്കാർ ലോട്ടറി ഓഫീസിലോ സമർപ്പിക്കേണ്ടതാണ്. സമ്മാന ജേതാക്കൾ കേരള ഗവൺമെൻ്റ് ഗസറ്റിൽ പ്രസിദ്ധീകരിച്ച ഫലങ്ങളുമായി വിജയിച്ച നമ്പറുകൾ പരിശോധിച്ച് വിജയിച്ച ടിക്കറ്റുകൾ 30 ദിവസത്തിനകം സമർപ്പിക്കുകയും വേണം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News