Suicide: ഡൽഹിയിൽ മെട്രോ ട്രെയിനിന് മുന്‍പിൽ ചാടി യുവതി ജീവനൊടുക്കി

Suicide: കഴിഞ്ഞ മാസം മൗജ്പൂർ മെട്രോ സ്റ്റേഷന് സമീപമുള്ള ഹോട്ടൽ മുറിയിൽ ഒരു സ്ത്രീയുടെ ഉള്‍പ്പെടെ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Nov 13, 2023, 09:15 AM IST
  • ഡൽഹിയില്‍ മെട്രോ ട്രെയിനിന് മുന്‍പില്‍ ചാടി യുവതി ജീവനൊടുക്കി
  • സംഭവം നടന്നത് രജൗരി ഗാർഡൻ മെട്രോ സ്റ്റേഷനിലാണ്
Suicide: ഡൽഹിയിൽ മെട്രോ ട്രെയിനിന് മുന്‍പിൽ ചാടി യുവതി ജീവനൊടുക്കി

ന്യൂഡൽഹി: ഡൽഹിയില്‍ മെട്രോ ട്രെയിനിന് മുന്‍പില്‍ ചാടി യുവതി ജീവനൊടുക്കി.  സംഭവം നടന്നത് രജൗരി ഗാർഡൻ മെട്രോ സ്റ്റേഷനിലാണ്. ഏകദേശം 40 വയസ്സ് പ്രായമുള്ള സ്ത്രീയാണ് ജീവനൊടുക്കിയതെന്നാണ് പോലീസ് പറയുന്നത്.  സ്ത്രീ ആരാണെന്ന് വ്യക്തമല്ല. തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. 

Also Read: പ്രതി ഡൊമിനിക് മാർട്ടിനുമായുള്ള തെളിവെടുപ്പ് ഇന്ന് പൂർത്തിയാക്കും

കഴിഞ്ഞ മാസം മൗജ്പൂർ മെട്രോ സ്റ്റേഷന് സമീപമുള്ള ഹോട്ടൽ മുറിയിൽ ഒരു സ്ത്രീയുടെ ഉള്‍പ്പെടെ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു.  സംഭവം നടന്നത് ജാഫ്രാബാദ് പോലീസ് സ്റ്റേഷൻ പരിധിയിലാണ്. യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയതാണെന്നാണ് പറയുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News