Viral Video: പെൺ സിംഹത്തിന്റെ ഹൃദയം കീഴടക്കാൻ നടന്നത് കടുത്ത പോരാട്ടം, പിന്നെ സംഭവിച്ചത്..!

Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു പെൺ സിംഹത്തിന് വേണ്ടി രണ്ട് ആൺ സിംഹങ്ങൾ തമ്മിൽ നടക്കുന്ന ഘോര യുദ്ധം. അത് കണ്ടാൽ നിങ്ങൾ ശരിക്കും ഞെട്ടിപ്പോകും.

Written by - Ajitha Kumari | Last Updated : Jun 4, 2022, 06:39 PM IST
  • പെൺ സിംഹത്തിന്റെ ഹൃദയം കീഴടക്കാൻ നടന്ന പോരാട്ടം
  • വീഡിയോ കണ്ടാൽ നിങ്ങൾ ശരിക്കും ഞെട്ടിപ്പോകും
  • സിംഹത്തെ അതിന്റെ ശക്തിയും ബുദ്ധിയും കൊണ്ട് കാടിന്റെ രാജാവ് എന്നാണ് പറയുന്നത്
Viral Video: പെൺ സിംഹത്തിന്റെ ഹൃദയം കീഴടക്കാൻ നടന്നത് കടുത്ത പോരാട്ടം, പിന്നെ സംഭവിച്ചത്..!

Viral Video: സിംഹത്തെ അതിന്റെ ശക്തിയും ബുദ്ധിയും കൊണ്ട് കാടിന്റെ രാജാവ് എന്നാണ് പറയുന്നത്.  ശരിക്കും പറഞ്ഞാൽ മറ്റൊരു മൃഗവും സിംഹത്തോട് മുട്ടാൻ ധൈര്യപ്പെടില്ല.  നിങ്ങൾ പലപ്പോഴും കണ്ടിട്ടുണ്ടായിരിക്കും നോക്കി നിൽക്കെ സിംഹങ്ങൾ ഇരയെ പിടിക്കുന്നത്. എങ്കിലും ഒരു സിംഹത്തിനായി രണ്ട് സിംഹങ്ങൾ ശക്തമായി പോരാടുന്ന കാഴ്ച വളരെ അപൂർവ്വമാണ്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 

Also Read: Viral Video: പാമ്പിനെ വേട്ടയാടുന്ന കഴുകൻ, വീഡിയോ കണ്ടാൽ ഞെട്ടും..!

വൈറലാകുന്ന വിഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു പെൺ സിംഹവും ആൺ സിംഹവും നടന്നു പോകുന്നത്.  പെട്ടെന്നാണ് അതുവഴി മറ്റൊരു സിംഹം വരുന്നത്. രണ്ട് സിംഹങ്ങളും  മുഖാമുഖം കണ്ടയുടൻ നടന്നത് പൊരിഞ്ഞ ഏറ്റുമുട്ടലാണ്.  ഇതൊക്കെ നോക്കിക്കൊണ്ട് പെൺ സിംഹം അവിടെ നിൽക്കുന്നുമുണ്ട്.  കുറച്ചു നേരം നീണ്ടുനിന്ന ഈ പോരാട്ടം ശരിക്കും ഒന്ന് കാണേണ്ടത് തന്നെയാണ്. വീഡിയോ കണ്ടവർ കണ്ടവർ വീണ്ടും വീണ്ടും കാണുകയാണ്.  വീഡിയോ കാണാം...

 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by The Global Animals World (@theglobalanimalsworld)

Also Read: Viral Video: ഇരതേടി വെള്ളത്തിന് പുറത്തേക്ക് മുതല, പിന്നെ സംഭവിച്ചത്..!

വീഡിയോ കാണുന്നവർക്ക് കൃത്യമായി മനസിലാകും ഇവർ തമ്മിലുള്ള പോരാട്ടം പേന സിംഹത്തിന് വേണ്ടിയുള്ളതാണെന്ന്.   വൈൽഡ് ആനിമൽസുമായി ബന്ധപ്പെട്ട ഈ വീഡിയോ The globalanimalsworld എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വീഡിയോയ്ക്ക് നിരവധി കമന്റുകളാണ് ലഭിക്കുന്നത്. വീഡിയോയ്ക്ക് ഇതുവരെ 43.7 k വ്യൂസും ധാരാളം ലൈക്‌സും ലഭിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News