Sun Saturn Conjunction: സൂര്യ-ശനി സംയോ​ഗം; പുതുവർഷത്തിൽ തവലര തെളിയും ഈ മൂന്ന് രാശിക്കാർക്ക്

2025 ആരംഭത്തിൽ സൂര്യനും ശനിയും കുംഭം രാശിയിൽ സംക്രമിക്കുന്നു. ഈ സംക്രമണം ചില രാശിക്കാർക്ക് വലിയ ഭാഗ്യം കൊണ്ടുവരും.

  • Dec 24, 2024, 17:31 PM IST
1 /5

സൂര്യനൊപ്പം ചേരുന്ന സമയത്ത് ശനിയുടെ ഗുണഫലങ്ങൾ ഇരട്ടിക്കും. ഇത് ചില രാശിക്കാർക്ക് വളരെ ഗുണങ്ങൾ നൽകും.

2 /5

സൂര്യ ശനി സംക്രമണം സമ്പത്ത്, ജോലി, ദാമ്പത്യം, കുടുംബ ജീവിതം എന്നീ മേഖലകളിലെല്ലാം തന്നെ വലിയ നേട്ടങ്ങൾ നൽകും.

3 /5

മേടം രാശിക്കാർക്ക് സൂര്യ-ശനി സംക്രമണം നിരവധി ഗുണങ്ങൾ നൽകും. വരുമാനത്തിൽ വർധനവുണ്ടാകും. വരുമാനത്തിൽ വർധനവുണ്ടാകും. ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. ബിസിനസിൽ വലിയ ലാഭം ഉണ്ടാകും. ഓഹരി വിപണിയിലെ നിക്ഷേപത്തിൽ ലാഭം ഉണ്ടാകും. പ്രതിസന്ധികളിൽ നിന്ന് മോചനം ലഭിക്കും.

4 /5

ഇടവം രാശിക്കാർക്ക് കർമ്മഭാവത്തിലാണ് സംക്രമണം നടക്കുന്നത്. ഇത് ഗുണഫലങ്ങൾ നൽകും. ഉദ്യോഗസ്ഥർക്ക് ജോലിയിൽ പ്രൊമോഷനും ശമ്പളവർധനവും സ്ഥലം മാറ്റവും ഉണ്ടാകും. ബിസിനസിൽ പ്രതീക്ഷിക്കാത്ത വിധത്തിൽ ലാഭം ഉണ്ടാകും. പിതാവിൽ നിന്ന് പിന്തുണ ലഭിക്കും.

5 /5

സൂര്യൻറെയും ശനിയുടെയും കുംഭം രാശിയിലെ സംക്രമണം മകരം രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും. പ്രതീക്ഷിക്കാത്ത മാറ്റങ്ങൾ ജീവിതത്തിലുണ്ടാകും. വരുമാനം വർധിക്കും. ബിസിനസിൽ ലാഭം ഉണ്ടാകും. സാമ്പത്തിക സ്ഥിതിയിൽ അത്ഭുതപ്പെടുത്തുന്ന വളർച്ചയുണ്ടാകും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola