Viral Video : വെള്ളപ്പൊക്കത്തിനിടയിൽ കാമുകിയുടെയും കാമുകന്റെയും അഡ്വെഞ്ചർ; അന്തം വിട്ട് സോഷ്യൽ മീഡിയ, വീഡിയോ വൈറൽ

Viral Lovers Video : ഈ വീഡിയോയിൽ മുട്ടൊപ്പം  വെള്ളം ഉള്ള ഒരു റോഡിൽ കൂടി കാമുകിയെയും പുറകിലിരുത്തി ബൈക്ക് റൈഡ് നടത്തുകയാണ് കാമുകൻ. 

Written by - Zee Malayalam News Desk | Last Updated : Dec 9, 2022, 03:59 PM IST
  • ഖന്റ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് ഇത്.
  • ഈ വീഡിയോയിൽ മുട്ടൊപ്പം വെള്ളം ഉള്ള ഒരു റോഡിൽ കൂടി കാമുകിയെയും പുറകിലിരുത്തി ബൈക്ക് റൈഡ് നടത്തുകയാണ് കാമുകൻ.
  • വീഡിയോ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. 53000 ത്തിൽ അധികം പേരാണ് ഇതിനോടകം തന്നെ വീഡിയോ കണ്ടു കഴിഞ്ഞത്.
Viral Video : വെള്ളപ്പൊക്കത്തിനിടയിൽ കാമുകിയുടെയും കാമുകന്റെയും അഡ്വെഞ്ചർ; അന്തം വിട്ട് സോഷ്യൽ മീഡിയ, വീഡിയോ വൈറൽ

ഫേസ്ബുക്കിലും, ഇൻസ്റ്റാഗ്രാമിലും, യൂട്യുബിലും ഒക്കെയായി നമ്മളെ പൊട്ടി ചിരിപ്പിക്കുന്ന നിരവധി വീഡിയോകൾ നമ്മെ തേടി എത്താറുണ്ട്. സാമൂഹിക മാധ്യമങ്ങളിൽ ആളുകൾ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത് വീഡിയോകൾ കാണാനാണ്. അതിനാൽ തന്നെ  ദിവസവും ആയിരക്കണക്കിന് വീഡിയോകളാണ് സാമൂഹിക മാധ്യമങ്ങളിൽ എത്താറുള്ളത്. അതിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്ന ഒന്നാണ് കാമുകി കാമുകന്മാരുടെ വീഡിയോകൾ.  ചില വീഡിയോകൾ ചിരിപ്പിക്കുമ്പോൾ, ചിലത് ചിന്തിപ്പിക്കാറും, കരയിക്കാറും, അത്ഭുതപ്പെടുത്താറുമുണ്ട്. അത്തരത്തിൽ ചിരിപ്പിക്കുന്ന കാമുകി കാമുകന്മാരുടെ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്. 

ബാംഗ്ലൂരിൽ നിന്നുള്ള ഒരു വീഡിയോയാണ് ഇത്. കനത്ത മഴയും വെള്ളപ്പൊക്കവും  മൂലം ആളുകൾ ബുദ്ധിമുട്ടാറുണ്ട്. വെള്ളം റോഡിൽ പൊങ്ങാൻ ആരംഭിച്ചാൽ യാത്ര ചെയ്യാനും, വീടിന് പുറത്തിറങ്ങാനും, ആവശ്യ സാധനങ്ങൾ വാങ്ങാൻ പോലും  ആളുകൾക്ക് വളരെയധികം ബുദ്ധിമുട്ട് നേരിടാറുണ്ട്. അതിനാൽ തന്നെ വെള്ളപ്പൊക്കത്തിന്റെ വിഡിയോകൾ പലപ്പോഴും സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടാറുമുണ്ട്. ഇതൊക്കെ പലപ്പോഴും ആളുകളുടെ ബുദ്ധിമുട്ടുകളെ സംബന്ധിച്ചുള്ള വിഡിയോകൾ ആയിരിക്കും.

ALSO READ: Viral Video : 'കല്യാണത്തിന് മുമ്പ് എനിക്ക് ആ കാര്യം വേണം'; വരന്റെ ആവശ്യം കേട്ട് ഞെട്ടി വധുവും ബന്ധുക്കളും, വീഡിയോ വൈറൽ

വീഡിയോ കാണാം 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by memes comedy (@ghantaa)

 

എന്നാൽ ഇപ്പോൾ അതിൽ നിന്ന് വ്യത്യസ്തമായ ഒരു വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്. ഖന്റ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് ഇത്. ഈ വീഡിയോയിൽ മുട്ടൊപ്പം  വെള്ളം ഉള്ള ഒരു റോഡിൽ കൂടി കാമുകിയെയും പുറകിലിരുത്തി ബൈക്ക് റൈഡ് നടത്തുകയാണ് കാമുകൻ. വീഡിയോ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. 53000 ത്തിൽ അധികം പേരാണ് ഇതിനോടകം തന്നെ വീഡിയോ കണ്ടു കഴിഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News