Viral Video : 'കല്യാണത്തിന് മുമ്പ് എനിക്ക് ആ കാര്യം വേണം'; വരന്റെ ആവശ്യം കേട്ട് ഞെട്ടി വധുവും ബന്ധുക്കളും, വീഡിയോ വൈറൽ

Viral Bride Groom Video : മംഗളം 7392 എന്ന യൂട്യൂബ് ചാനലിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് ഇത്

Written by - Zee Malayalam News Desk | Last Updated : Dec 8, 2022, 05:17 PM IST
  • മംഗളം 7392 എന്ന യൂട്യൂബ് ചാനലിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് ഇത്
  • ഉമ്മ തന്നില്ലെങ്കിൽ താൻ കല്യാണം കഴിക്കില്ലെന്നാണ് വരന്റെ പക്ഷം. ഒടുവിൽ വരന് ഉമ്മ കൊടുത്തതിന് ശേഷമാണ് വരൻ വധുവിനെ വിവാഹം ചെയ്തത്.
  • വീഡിയോ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.
Viral Video : 'കല്യാണത്തിന് മുമ്പ് എനിക്ക് ആ കാര്യം വേണം'; വരന്റെ ആവശ്യം കേട്ട് ഞെട്ടി വധുവും ബന്ധുക്കളും, വീഡിയോ വൈറൽ

സാമൂഹിക മാധ്യമങ്ങളിൽ ആളുകൾ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത് വീഡിയോകൾ കാണാനാണ്. മാത്രമല്ല വീഡിയോകൾ ഷൂട്ട് ചെയ്യാനും അതിന് ശ്രദ്ധ കിട്ടാനും ആളുകൾ ദിനംപ്രതി ശ്രമിക്കാറുണ്ട്. അതിനാൽ തന്നെ  ദിവസവും ആയിരക്കണക്കിന് വീഡിയോകളാണ് സാമൂഹിക മാധ്യമങ്ങളിൽ എത്താറുള്ളത്. ഇതിൽ കല്യാണത്തിന്റെയും വധൂവരന്മാരുടെയും വീഡിയോകളോട് ആളുകൾക്ക് പ്രത്യേക താത്പര്യമുണ്ട് . ചില വീഡിയോകൾ ചിരിപ്പിക്കുമ്പോൾ, ചിലത് ചിന്തിപ്പിക്കാറും, കരയിക്കാറും, അത്ഭുതപ്പെടുത്താറുമുണ്ട്. അത്തരത്തിൽ ചിരിപ്പിക്കുന്ന  ദമ്പതികളുടെ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

ഇത്തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്ന വിവാഹ വീഡിയോകളിൽ ഡാൻസും, വിവാഹ വസ്ത്രങ്ങളുടെ വീഡിയോയും, വധുവിന്റെയും വരന്റെയും മാസ് എൻട്രിയും, റൊമാന്റിക് അല്ലെങ്കിൽ രസകരമായ വളരെയധികം സംഭവങ്ങളും ഒക്കെ ഉണ്ടാകാറുണ്ട്. അത്തരത്തിൽ ഒരു വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. വിവിവാഹ മണ്ഡപത്തിൽ വെച്ച് മലയിടുന്നതിന് മുമ്പ് വധുവിനോട് വരൻ ഉമ്മ ചോദിക്കുന്ന വീഡിയോയാണ് ഇത്. 

ALSO READ: Viral Video : കാമുകന് വേണ്ടി മൂന്ന് പെൺകുട്ടികളുടെ കൂട്ടത്തല്ല്, ഞെട്ടിത്തരിച്ച് സോഷ്യൽ മീഡിയ; വീഡിയോ വൈറൽ

വീഡിയോ കാണാം 

 

മംഗളം 7392 എന്ന യൂട്യൂബ് ചാനലിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് ഇത്. വീഡിയോയിൽ മാല പിടിച്ച് നിൽക്കുന്ന വരനെയും. അതിസുന്ദരിയായി നിൽക്കുന്ന വധുവിനെയും കാണാം. അപ്പോഴാണ് വരൻ കവിളിൽ ഒരു ഉമ്മ തരണമെന്ന് വധുവിനോട് ആവശ്യപ്പെടുന്നത്. ഉമ്മ തന്നില്ലെങ്കിൽ താൻ കല്യാണം കഴിക്കില്ലെന്നാണ് വരന്റെ പക്ഷം. ഒടുവിൽ വരന് ഉമ്മ കൊടുത്തതിന് ശേഷമാണ് വരൻ വധുവിനെ വിവാഹം ചെയ്തത്. വീഡിയോ ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News